ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
എറണാകുളം: എറണാകുളം കാക്കനാട് ഗവ.എല്‍ പി സ്കൂളിലെ വിദ്യാര്‍ത്ഥി വിദ്യാർഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.കാക്കനാട് തൃക്കാക്കര എം.എ അബൂബക്കർ മെമ്മോറിയല്‍ ഗവ.എല്‍പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിക്കാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.…