താനൂര്‍ ഹാര്‍ബര്‍ രണ്ടാംഘട്ട പ്രവൃത്തിയ്ക്ക് ആറര കോടിയുടെ പദ്ധതി
താനൂര്‍: ഒന്നാംഘട്ടം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച താനൂര്‍ ഹാര്‍ബര്‍ രണ്ടാംഘട്ട പ്രവൃത്തികള്‍ക്ക് ആറര കോടിയുടെ പദ്ധതി. ഹാര്‍ബറിന്റെ തുടര്‍ പ്രവൃത്തികള്‍ക്കായി രൂപരേഖ തയ്യാറായതായി മന്ത്രി വി. അബ്ദുറഹ്മാന് അറിയിച്ചു.
ലാന്റ്…