യുഎഇയിൽ ഫ്ലൂ, ഇൻഫ്ലുവൻസ കേസുകൾ വർദ്ധിക്കുന്നു; മുന്നറിയിപ്പുമായി അധികൃതർ
യുഎഇയിൽ ഫ്ലൂ, ഇൻഫ്ലുൻസ രോഗബാധകൾ ഈ വർഷം അവസാനം വരെ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. സ്കൂൾ കുട്ടികളിൽ ചുമ, തുമ്മൽ, കടുത്ത പനി എന്നിവ ഇപ്പോഴും കുട്ടികളിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇൻഫ്ലുവൻസ രോഗം ഇനിയും പടരാൻ സാധ്യതയുണ്ടെന്ന…
