തലമുടി വേഗത്തിൽ വളരാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
തലമുടി കൊഴിച്ചില്‍ ഇന്നത്തെ കാലത്ത് പലരുടെയും പ്രധാന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. തലമുടിയുടെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. ഇതിനായി പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍,…