വാഹനാപകടത്തിൽ മുൻ എംഎൽഎ എകെ മണിക്ക് പരിക്ക്; അപകടം ഉണ്ടായത് പുലർച്ചയോടെ
പത്തനംതിട്ട: ദേവികുളം മുൻ എംഎൽഎ എകെ മണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ മുൻ എംഎൽഎ എകെ മണി, മൂന്നാർ പഞ്ചായത്ത്…
