സുഹൃത്തിനെ കളിയാക്കിയവരെ വിളിച്ചുവരുത്തി കുത്തി പരിക്കേൽപിച്ചു; പ്രതിയെ പിടികൂടിയത് വീടിന്റെ മച്ചിൽ…
സുഹൃത്തിനെ കളിയാക്കിയവരെ വിളിച്ചു വരുത്തി കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പാലക്കാട് തൃത്താലയിലാണ് സംഭവം. കപ്പൂർ കാഞ്ഞിരത്താണ് സ്വദേശി റാഫിയാണ് തൃത്താല പൊലീസിന്റെ പിടിയിലായത്. വീടിന്റെ അടുക്കളയുടെ മുകൾ ഭാഗത്തുള്ള മച്ചിലാണ്…