Fincat
Browsing Tag

Friends families brothers sisters Housewife doughter mother

സൗദി അറേബ്യയിൽ മലപ്പുറം സ്വദേശിക്ക് കുത്തേറ്റു

റിയാദ്: മലയാളി യുവാവിനെ ജിദ്ദ നഗരത്തിൽ അക്രമികൾ കുത്തി പരിക്കേൽപ്പിച്ചു. മലപ്പുറം ഊർക്കടവ് സ്വദേശി മുഹമ്മദലിക്കാണ് കഴുത്തിൽ കുത്തേറ്റത്. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഫ്രിക്കൻ വംശജരെന്ന് സംശയിക്കുന്ന കൊള്ള സംഘമാണ്

തിരൂർ മലപ്പുറം റോഡിൽ വാഹനാപകടം

വൈലത്തൂർ: തിരൂർ മലപ്പുറം റോഡിലെ പൊന്മുണ്ടത്താണ് കാർ തലകീഴായി മറിഞ്ഞത്. റോഡിൽ കൂട്ടിയിട്ട മെറ്റലിൽ തട്ടിയാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. തലക്കടത്തൂർ മുതൽ മുതൽ പൊന്മുണ്ടം വരെ അറ്റകുറ്റപ്പണിക്കായി റോഡ്

പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു.

പാലക്കാട്: പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് ആനക്കരയ്ക്കടുത്ത കൂടല്ലൂര്‍ കൂട്ടക്കടവ് പുഴയിലാണ് അപകടമുണ്ടായത്. കൂടല്ലൂര്‍ ഇടപ്പറമ്പില്‍ കോമുവിന്റെ മകള്‍ ബേബി ഫെമിന (37) മകന്‍ ഷെരീഫ് (7)

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വളാഞ്ചേരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: മണ്ണാർക്കാട് മയിലാംപാടം കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. മലപ്പുറം വളാഞ്ചേരി സ്വദേശി ഹാരിസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഞ്ചു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

പേവുംക്കാട്ടിൽ മുഹമ്മദ് നിര്യാതനായി

തിരൂർ: പയ്യനങ്ങാടി തങ്ങൾസ് റോഡ് സ്വദേശി പരേതനായ പേവുംക്കാട്ടിൽ മുത്തു എന്നവരുടെ മകൻ മുഹമ്മദ് (58) എന്നവർ മരണപെട്ടു. തിരൂരിൽ വസ്ത്ര വ്യാപാരി ആയിരുന്നു. ഭാര്യ നായിക്കരിമ്പിൽ കദീജ മക്കൾ :- ബശരിയ, ജുവൈരിയ, ഷർബിയ, അബൂബക്കർ സിദ്ധീഖ്

മലപ്പുറത്ത് ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസ്: മകന് പത്ത് വര്‍ഷം കഠിന തടവ്

മഞ്ചേരി: മലപ്പുറത്ത് ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് പത്ത് വര്‍ഷം കഠിന തടവ്. പോത്തുകല്ല് സ്വദേശിനി പെരുങ്കല്ലത്ത് രാധാമണിയാണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിത് കുമാറാണ് പ്രതി. 2017 ഏപ്രിലിലായിരുന്നു കൊലപാതകം.

കുഞ്ഞോനെന്ന അബ്‌ദുറഹിമാൻ നിര്യാതനായി

തിരൂർ: ഏഴൂർ സ്വദേശിയും ഇപ്പോൾ കോലൂപ്പാലം താമസക്കാരനുമായ പരേതനായ ആലിങ്ങൾ മൊയ്‌ദു എന്നവരുടെ മകൻ കുഞ്ഞോനെന്ന അബ്‌ദുറഹിമാൻ (60) മരണപെട്ടു. ഭാര്യ നെല്ലിയാളി സുലൈഖ മക്കൾ ലൈസ്മോൻ, അനസ് (യു. എ. ഇ ) അർഷൽ സഹോദരങ്ങൾ ഇബ്രാഹിം ഏഴൂർ, ആയിഷ

കുറ്റിപ്പുറത്ത് ഒമ്പത് വയസുകാരനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിപ്പുറം: ഒമ്പതു വയസുകാരനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം മൂടാൽ ചുങ്കം റോഡ് എം.എം.എം ഹൈസ്കൂളിന് സമീപം താമസിക്കുന്ന കുണ്ടനിയിൽ അഷറഫിന്റെ മകൻ മുഹമ്മദ് ഹഫീഫ് (9)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് അഞ്ച്

മലപ്പുറം സ്വദേശിയായ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

ജിദ്ദ: മലപ്പുറം സ്വദേശിയും ദീർഘകാലം ജിദ്ദയിൽ പ്രവാസിയുമായിരുന്നയാൾ നാട്ടിൽ നിര്യാതനായി. എടവണ്ണ ഒതായി സ്വദേശി കൊളക്കണ്ണി ഷൗക്കത്തലി (58) ആണ് മരിച്ചത്. 22 വർഷത്തോളം ജിദ്ദയിൽ ജോലി ചെയ്തിരുന്നു.വർഷങ്ങളോളം ശറഫിയ്യ പറാസ് ബഖാലയിലായിരുന്നു ജോലി