AAK
Browsing Tag

Friends families brothers sisters Housewife doughter mother

കേലഞ്ചേരി രാധ നിര്യാതയായി.

മംഗലം :കേലഞ്ചേരി രാധ (77) നിര്യാതയായി. ഭർത്താവ്: കൃഷ്‌ണൻ മക്കൾ: ജീജ, ജിഷ (തീരുർ അർബൻ ബാങ്ക് ), ജീന (ജി യു പി സ് എടക്കനാട് )സഹോദരങ്ങൾ, ചെറിയമുണ്ടത്ത് രാദാസ് , കൃഷ്ണദാസ്.മരുമക്കൾ : പ്രേമൻ കാഞ്ഞിരമുക്ക്, രാജേഷ്, വിജയൻ

അമരിയിൽ ബഷീർ എന്ന റഷീദ് നിര്യതനായി.

കോട്ടക്കൽ കുറ്റിപ്പുറത്ത് താമസിക്കുന്ന അമരിയിൽ ബീരാൻ മാസ്റ്റർ മകൻ ബഷീർ എന്ന റഷീദ്(52) നിര്യതനായി.മാതാവ്: ആമിന ഭാര്യ :സക്കീന. മക്കൾ: ഷഹ്ന ഷബിൻ, റസ്ഹിൻ, റാബിയത്ത് റസ്സ,മരുമകൻ, മൻസൂർ

ചങ്ങമ്പള്ളി മുഹമ്മത് കുട്ടി നിര്യാതനായി.

തിരൂർ: ഗൾഫ് മാർക്കറ്റിലെ മാസ് ഇലക്ട്രിക്കൽസ് ഉടമ പൂക്കയിൽ സ്വദേശി ചങ്ങമ്പള്ളി മുഹമ്മത് കുട്ടി (74 ) നിര്യാതനായിഭാര്യ: ഫാത്തിമത്ത് സുഹറ, മക്കൾ: അബ്ദുൾറസാഖ്(ഒമേഗ ഗാർമെൻ്റ്സ് ) അബ്ദുൾസമദ് ( മിംസ് ഹോസ്പിറ്റൽ കോട്ടക്കൽ) ഷംസീറ,മരുമക്കൾ:

തിരൂരിന്റെ ആധുനിക വിദ്യാഭ്യാസ സംരംഭകനെ ആദരിച്ചു

തിരൂർ - വെട്ടത്തുനാട് ചരിത്ര സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ തിരൂരിന്റെ ആധുനിക വിദ്യാഭ്യാസ സംരംഭകനും ജീവകാരുന്ന്യ പ്രവർത്തകനുമായ ശ്രീ പി കെ.അബൂബക്കർ എന്ന ബാബുവിനെ ജോയിന്റ് ആർ ടി ഒ അൻവർ മുയ്തീൻ പൊന്നാട അണിയിച്ച് ആദരിക്കുകയും പ്രസിഡന്റ് കെ

മലപ്പുറം സ്വദേശി ദുബായിൽ നിര്യാതനായി

അരീക്കോട്: പത്തനാപുരം പള്ളിപ്പടി പൊട്ടണംച്ചാലി ഖമറുദ്ദീൻ (31) ദുബയില്‍ നിര്യാതനായി. പത്തുമാസം മുമ്പാണ് ഖമറുദ്ദീന്‍ നാട്ടില്‍ വന്ന് തിരിച്ചുപോയത്. ദുബയില്‍ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ദുബയിലെ

ഓട്ടോ മറിഞ്ഞ് യുവതി മരിച്ചു.

തിരുനാവായ : ആതവനാട് പാറ വടക്കേകുളമ്പിൽ നിയന്ത്രണംവിട്ട ഓട്ടോ അറുപതടിയോളം താഴ്‌ചയിലേക്കു മറിഞ്ഞ് യുവതി മരിച്ചു. കൊളത്തൂർ മൂർക്കനാട് ഗവ. ആശുപത്രി ബസ്‌സ്റ്റോപ്പിനു സമീപം നുസ്‌റത്ത് (22) ആണ് മരിച്ചത്. യുവതിയുടെ വീടായ തിരുവേഗപ്പുറയിൽനിന്ന്‌

കുടുംബവഴക്ക്; രണ്ടുപേർക്ക് വെട്ടേറ്റു.

ഗുരുവായൂർ: കുടുംബവഴക്കിനെ തുടർന്നുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. ഗുരുവായൂർ കാരക്കാട് വെൻപറമ്പിൽ വീട്ടിൽ ബാല സുബ്രഹ്മണ്യൻ (34), ഗുരുവായൂരപ്പൻ (36) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരുടെ മാതൃ സഹോദരൻ കൃഷ്ണ മൂർത്തിയാണ് ഇരുവരെയും

സ്വര്‍ണവില കുറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4480 രൂപയും പവന് 35,840 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസം ഇത് മൂന്നാം തവണയാണ് വില കുറയുന്നത്. ഓഗസ്റ്റ് ഒന്നിന്

യു എ ഇയിൽ വാഹനാപകടത്തിൽ പുത്തനത്താണി സ്വദേശി മരണപ്പെട്ടു.

പുത്തനത്താണി: കന്മനം സ്വദേശിയായ യുവാവ് യു എ ഇയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. പാറക്കല്ലിലെ കോഴിപ്പുറത്ത് അബ്ദുൽ ഗഫൂറിൻ്റെ മകൻ അസീർ (29) ആണ് മരിച്ചത്. ദുബൈ വാട്ടർ സീൽ എൽ ഐ സി വാട്ടർപ്രൂഫിംഗ് കമ്പനിയിൽ നിന്ന് ജോലി കഴിഞ്ഞ്

അരിക്കൻചോല ഷറഫുദ്ദീൻ നിര്യാതനായി

കോട്ടക്കൽ: എടരിക്കോട് പാലച്ചിറമാട് പരേതരായ അരിക്കൻചോല മമ്മുദുവിൻ്റെയും കദിയാമുവിൻ്റേയും മകൻ ഷറഫുദ്ദീൻ(37) നിര്യാതനായി. പെരുമണ്ണ ക്ലാരി പഞ്ചായത്ത് മുൻ അംഗമാണ്. കലാ സാംസ്ക്കാരിക രംഗത്ത് സജീവമായിരുന്നു. ദാറുൽ ഹുദ മദ്രസ സെക്രട്ടറി,