Fincat
Browsing Tag

Friends families brothers sisters Housewife doughter mother

കുണ്ടാട്ടിൽ ദേവയാനി (തങ്കമ്മു) നിര്യാതയായി

തിരൂർ: വെട്ടം കുണ്ടാട്ടിൽ ദേവയാനി (തങ്കമ്മു - 57) നിര്യാതയായി. ഭർത്താവ്: കല്ലുവെട്ടി പറമ്പിൽ ഗംഗാധരൻ (കോട്ടക്കൽ) മക്കൾ: പ്രമോദ്, പ്രബിൻ മരുമക്കൾ: ജിൻഷ പ്രമോദ്

കാറപകടത്തിൽ നടി യാഷിക ആനന്ദിന് ഗുരുതര പരിക്ക്, സുഹൃത്ത് മരിച്ചു

ചെന്നൈ: മഹാബലിപുരത്ത് ശനിയാഴ്ച രാത്രിയുണ്ടായ കാറപകടത്തിൽ നടി യാഷിക ആനന്ദിന് ഗുരുതര പരിക്ക്. അപകടത്തിൽ സഹയാത്രികരിൽ ഒരാൾ മരിച്ചു. നടിയും സംഘവും സഞ്ചരിച്ചിരുന്ന ടാറ്റ ഹാരിയർ കാർ പൂർണമായും തകർന്നിട്ടുണ്ട്. യാഷികയ്ക്ക് പുറമേ, രണ്ട്

ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് പുരുഷോത്തമൻ അന്തരിച്ചു

ആലംകോട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ സഖാവ്‌ AP പുരുഷോത്തമൻ അന്തരിച്ചു.മൂന്ന് മാസത്തോളമായി പക്ഷാഘാതം ബാധിച്ച്‌ പെരിന്തൽമണ്ണ EMS ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു. സംസ്കാരം രണ്ട്‌ മണിക്ക്‌ പൊന്നാനി ശ്മശാനത്തിൽ. സി.പി.എം പ്രതിനിധിയായി

നടക്കാവിൽ ഉബൈദുള്ള എന്ന ബാവ നിര്യതനായി

വളാഞ്ചേരി കാവുംപുറത്ത് താമസിക്കുന്ന നടക്കാവിൽ മൊയ്തീൻ ഹാജി മകൻ ഉബൈദുള്ള എന്ന ബാവ(66) നിര്യതനായി.ഭാര്യ :ഫാത്തിമ. മക്കൾ :മുഹമ്മദ് ഷഫീഖ്, ഷബ്ന, മുഹമ്മദ് സലീക്ക്.മരുമക്കൾ :ഫർഹ, അനീസ്, സഫീറ

മലപ്പുറം മേൽമുറിയിൽ വാഹനാപകടം ബൈക്ക് യാത്രക്കാരന് പരിക്ക്

മലപ്പുറം: മേൽമുറി 27 ൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരന് പരിക്കേറ്റു ബുള്ളറ്റ് യാത്രക്കാരനെ മലപ്പുറം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോലീസ് വളണ്ടിയേഴ്സ് നാട്ടുകാരും

ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

കാ​സ​ര്‍​ഗോ​ഡ്: കു​മ്ബ​ള സീ​താം​ഗോ​ളി​മു​ഗു​വി​ല്‍ ജേ​ഷ്ഠ​ന്‍റെ കു​ത്തേ​റ്റ് അ​നി​യ​ന്‍ മ​രി​ച്ചു. അ​ബ്ദു​ള്ള മു​സ് ലി​യാ​രു​ടെ മ​ക​ന്‍ നി​സാ​ര്‍ (35) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളെ കു​ത്തി​യ സ​ഹോ​ദ​ര​ന്‍ റ​ഫീ​ഖ് സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ഓ​ടി

യുവതി സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

ചേർത്തല: ആലപ്പുഴയിൽ സഹോദരീ ഭർത്താവിന്റെ വീട്ടിൽ യുവതിയെ ഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കരപ്പളളി സ്വദേശിനി ഹരികൃഷ്ണ(25) യാണ് മരിച്ചത്. യുവതിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സഹോദരിയുടെ ഭർത്താവിന്റെ വീട്ടിൽ

കാലടി പറമ്പിൽ മുഹമ്മദ്‌കുട്ടി നിര്യാതനായി

തിരൂർ: വെട്ടം രണ്ടത്താണി കാലടി പറമ്പിൽ മുഹമ്മദ്‌കുട്ടി (86) നിര്യാതനായി. സി പി ഐ എം വെട്ടം രണ്ടത്താണി ബ്രാഞ്ച് അംഗമാണ്. ഭാര്യ: പരേതയായ ഫാത്തിമ , മക്കൾ: മക്കൾ. അസെനാർ, മറിയുമ്മ, കുഞ്ഞിമോൾ.മരുമക്കൾ: മൊയ്തീൻ കുട്ടി, നുസൈബ,

ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

മംഗലം: തൊട്ടിയിലങ്ങാടി കൊളങ്ങരവീട്ടിൽ പരേതനായ മമ്മി മാസ്റ്ററുടെ മകൻ മുഹമ്മദ്‌ ശരീഫ് (53) ദുബൈയിൽ അന്തരിച്ചു.ഹൃദയസ്തംഭനമാണ് മരണകാരണം. കറാമ മൻഖൂലിൽ അറബി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.ഭാര്യ:സക്കീന (ആലത്തിയൂർ).മക്കൾ:

പുറത്തൂരിൽ കണ്ടെത്തിയ മൃതദേഹം കുറ്റിപ്പുറം പാലത്തിൽ നിന്നും ചാടിയ യുവാവിന്റേത്

മിലൻ മെഹബൂബ് കുറ്റിപ്പുറം: പുറത്തൂർ എ.വി.എസ് കടവിൽ ഇന്ന് പുലർച്ചെ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ചൊവ്വാഴ്ച കുറ്റിപ്പുറം പാലത്തിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ യുവാവിന്റേതെന്ന് സ്ഥിരീകരിച്ചു. എറണാകുളം ലുലു മാളിന് സമീപം