Fincat
Browsing Tag

Friends families brothers sisters Housewife doughter mother

തിരൂർ സ്വദേശി റിയാദിൽ അന്തരിച്ചു

തിരൂർ: ബി.പി.അങ്ങാടി സ്വദേശിവളപ്പിൽ നാലകത്ത് മുഹമ്മദിന്റെയും ആമിനുവിന്റെയും മകൻഅബ്ദുറഹിമാൻ (58) റിയാദിൽ അന്തരിച്ചു. ഭാര്യ. ആമിന. മക്കൾ: മുഹമ്മദ് ഷെഫീൽ, അനസ് റഹ്മാൻ, ഹബീബ് റഹ്മാൻ.മരുമക്കൾ :ബിജ്ന, നൂർജഹാൻ, ഫരീദ സഹോദരങ്ങൾ : സി .എം…

കുഞ്ഞാലകത്ത് മുഹമ്മദ് ഹാജി നിര്യാതനായി.

വെട്ടം: പറവണ്ണ ആലിൻചുവട് കുഞ്ഞാലകത്ത് മുഹമ്മദ് ഹാജി ( 85).നിര്യാതനായി ഭാര്യ: പരേതയായ ആമിന. മക്കൾ: അബ്ദുല്ലക്കുട്ടി, ഹനീഫ, ഉസ്മാൻ, ജബ്ബാർ, സൈനുദ്ദീൻ (വെട്ടം ഗ്രാമ പഞ്ചായത്ത് മെമ്പർ), അക്ബർ, റാഹില, ഫാത്തിമ, റൈഹാനത്. മരുമക്കൾ:…

വിലാസിനി നിര്യാതയായി

തിരൂർ : തെക്കുമ്മുറി സ്വദേശി, പറങ്ങോടൻ താഴത്ത് ചന്തു (ഉണ്ണി) എന്നവരുടെ ഭാര്യ വിലാസിനി (59)  കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിൽ വച്ച് നിര്യാതയായി. മക്കൾ : ശ്രീജ, ശ്രീജേഷ്, മരുമകൻ : ശശിധരൻ

കിഴക്കിനിയകത്ത് നിമീഷ് നിര്യാതനായി.

തിരൂർ: പുല്ലൂർ കിഴക്കിനിയകത്ത് നാരായണൻ്റെ മകൻ നിമീഷ് ( 30 ) നിര്യാതനായി. ഡിവൈഎഫ്ഐ കുറ്റൂർ മേഖലാ പ്രസിഡൻറ്, സി പി ഐ എം കാഞ്ഞീരക്കോൽ ബ്രാഞ്ച് മെമ്പർ ആയിരുന്നു. അർബുദ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. അമ്മ വിജയലക്ഷമി,…

അയല്‍പക്കക്കാരായ സുഹൃത്തുക്കളെ വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: തുറവൂരില്‍ അയല്‍പക്കക്കാരായ സുഹൃത്തുക്കളെ വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുറവൂര്‍ ചാവടി സ്വദേശികളായ ബൈജു(50),സ്‌റ്റീഫന്‍(46) എന്നിവരെയാണ് അവരുടെ വീടുകളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്. ഇന്നലെ രാത്രി…

യുവാവ് കുളത്തിൽ മുങ്ങിമരിച്ചു 

കൽപകഞ്ചേരി: കാവപ്പുര മദ്രസക്ക് സമീപം താമസിക്കുന്ന മച്ചിഞ്ചേരി തൂമ്പിൽ ഹമീദിൻ്റെ മകൻ ശബീബ് (24) വെള്ളത്തിൽ മുങ്ങി മരിച്ചു. ഞായറാഴ്ച വൈകുന്നേം 6 മണിക്ക് കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. തിരൂരിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം…

പക്കർകാനകത്തു സൈദു മുഹമ്മദ് നിര്യാതനായി.

തിരൂർ: കോലു പാലം സ്വദേശി പരേതനായ പക്കർകാനകത്തു കുഞ്ഞിമൊയ്‌ദീൻ എന്നവരുടെ മകൻ സൈദു മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: ആയിശുമ്മു, സഹോദരങ്ങൾ: ഹുസൈൻ, കുഞ്ഞിമ്മ (കന്മനം), ഫാത്തിമ (കോലു പാലം), നഫീസ വെട്ടം, പരേതരായ ഹസൻ ബാവ, ഖദീജ കോഴിക്കോട്,

കുളങ്ങര വീട്ടിൽ കെ വി ഫാസിൽ നിര്യാതനായി.

തിരൂർ: പൂക്കയിൽ കുളങ്ങര വീട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൻ   കെ വി ഫാസിൽ ( 39) നിര്യാതനായി. ഭാര്യ ലുബ്ന (അധ്യാപിക, എം ഇ എസ് സെൻട്രൽ സ്ക്കൂൾ, തിരൂർ) മക്കൾ: ഫാത്തിമ നഹല (കൈരളി കുട്ടി പട്ടുറുമാൽ ഗായിക), ഫാത്തിമ നസ്റിൻ സഹോഭദങ്ങൾ:…

പാലക്കൽ മുഹമ്മദ് കുട്ടിമോൻ നിര്യാതനായി

തിരൂർ: ഇരിങ്ങാവൂർ പാലക്കൽ പരേതനായ ബീരാൻ ഹാജിയുടെ മകൻ മുഹമ്മദ് കുട്ടിമോൻ (53) നിര്യാതനായി. ഭാര്യ ഷെരീഫ പാറയിൽ                 മക്കൾ ഷെബിൻ നിയാസ്, മുഹമ്മദ്‌ ഷിഫിൽ, ഫാത്തിമ ഷിഫാന.