Fincat
Browsing Tag

Friends families brothers sisters Housewife doughter mother

തിരൂർ സ്വദേശി ഒമാനിൽ മരിച്ചു

തിരൂർ: കോവിഡ് ബാധിച്ച് തിരൂർ സ്വദേശി ഒമാനിൽ മരിച്ചു . തിരൂർ മാങ്ങാട്ടിരി കപ്പൽപടിക്കൽ ദേവദാസ് (55) ആണ് മരണപ്പെട്ടത്. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. മൃതദേഹം ഒമാനിൽ സംസ്കരിച്ചു.  ഭാര്യ.. ശോഭന.മക്കൾ.. നിമ്മി, വിന്നി, അനു.…

തറയിൽ പറമ്പിൽ ചക്കി നിര്യാതയായി

തിരൂർ: ബി പി അങ്ങാടി പാറശ്ശേരി തറയിൽ പറമ്പിൽ ചക്കി (87) നിര്യാതയായി. ഭർത്താവ് പരേതനായ മാടമ്പി . മക്കൾ: അയ്യപ്പൻ, രാഘവൻ, ദേവകി, രാധ, പരേതനായ കേശവൻ. മരുമക്കൾ: പ്രേമലത, പ്രേമ, പരേതനായ കൃഷ്ണൻ

അമ്മാട്ടിൽ ലക്ഷ്മി നിര്യാതയായി

തിരൂർ: മംഗലം അമ്മാട്ടിൽ ലക്ഷ്മി (75 ) നിര്യാതയായി. ഭർത്താവ്:: പരേതനായ നാരായണൻ മക്കൾ :അരവിന്ദൻ, വിനോദ്, രഞ്ജിത്ത്, രജനി, ശോഭ, സുധ, രമ്യ ശവ സംസ്കാരം ഞായർ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ