Browsing Tag

Friends families brothers sisters Housewife doughter mother

ക്ഷേത്രക്കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ കുട്ടി മുങ്ങിമരിച്ചു.

മലപ്പുറം: ക്ഷേത്ര കുളത്തിൽ നീന്തുന്നതിടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. മലപ്പുറം താനൂർ ഒഴൂർ ഓണക്കാട് തറക്കൽ ക്ഷേത്ര കുളത്തിലാണ് നിന്താൻ പോയ വിദ്യാർത്ഥി മുങ്ങിമരിച്ചത്.എരഞ്ഞിക്കൽ ചന്ദ്രന്റെയും സീമ (ആശാവർക്കർ) യുടെ മകൻ നിബിൻചന്ദ്രൻ(17) യാണ്

നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥി റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ

കൊല്ലം: നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം പുന്നല സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. സ്റ്റോപ്പ് ഇല്ലാതിരുന്ന കുരി സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയപ്പോൾ അപകടം

മദ്രസയില്‍ നിന്നു സൈക്കിളില്‍ മടങ്ങവെ വിദ്യാര്‍ഥി കുളത്തില്‍ വീണു മരിച്ചു

ഫറോക്ക്: മദ്രസ വിട്ട് വീട്ടിലേക്ക് സൈക്കിളില്‍ മടങ്ങവെ തെന്നിവീണ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു.ചെറുവണ്ണൂര്‍ കൊളത്തറ അറക്കല്‍ പാടം അമ്മോത്ത് വീട്ടില്‍ മുസബീറിന്റെ മകന്‍ മുഹമ്മദ് മിര്‍ഷാദ് (13 ) ആണ് മരിച്ചത്.ശനി രാവിലെ പതിനൊന്നരയോടെ

വൈദ്യുതിലൈൻ പൊട്ടി വിദ്യാർത്ഥി മരിച്ചു

ബംഗളൂരു: വൈദ്യുതിലൈൻ പൊട്ടിവീണ് വിദ്യാർത്ഥി മരിച്ചു. ചെമ്മാട് ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നാം വർഷ വിദ്യാർത്ഥിയായ ലുഖ്മാൻ ആണ് മരിച്ചത്. ബംഗളൂരു യശ്വന്ത്പൂർ സ്വദേശിയാണ് ലുഖ്മാൻ.

നിറമരുതൂരില്‍ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

താനൂർ: തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. നിറമരുതൂര്‍ ചക്കരമൂല സ്വദേശി ഒട്ടുംപുറത്ത് ഉണ്ണി(66)യാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന്

കൊട്ടാരത്തിൽ മോഹനൻ അന്തരിച്ചു

കോട്ടക്കൽ: കൊട്ടാരത്തിൽ മോഹനൻ (72) അന്തരിച്ചു. ഭാര്യ ഗീത വി.സി, സഹോദരങ്ങൾ - വേണുഗോപാൽ, സാവിത്രി, വിജയൻ. സംസ്ക്കാരം 17-07-2022 (ഞായർ) ഐവർമഠം സ്മശാനത്തിൽ രാവിലെ 8 മണിക്ക്.തിരൂർ നിവാസി കൂട്ടായ്മ പ്രസ്സിഡന്റ്അരുൺ ചെമ്പ്രയുടെ ചെറിയ

മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു

വയനാട്: വടുവൻചാൽ കാട്ടിക്കൊല്ലിയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. വീട് നിർമ്മാണത്തിന് വേണ്ടി മതിൽകെട്ടുന്നതിനിടെയായിരുന്നു മണ്ണിടിച്ചിലുണ്ടായത്. മൂന്ന്

ദേശീയപാത എടരിക്കോട് വാഹനാപകടം; തിരൂർ സ്വദേശി മരണപ്പെട്ടു.

മലപ്പുറം: ദേശീയപാത 66 എടരിക്കോട് ഇന്നുച്ചക്ക് 12 മണിയോടെ ആണ് അപകടം. ലോറിയും മിനി ലോറിയും കൂട്ടി ഇടിച്ചാണ് അപകടം. എടരിക്കോട് സ്വദേശിയും ഇപ്പോൾ തീരുരിൽ താമസക്കാരനുമായ പഴയ എടരിക്കോട്ടെ ഫുട്ബാൾ കളിക്കാരനും ഡ്രൈവറുമായിരുന്ന തമ്പി ഹമീദ്

കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങി മരിച്ചു

മലപ്പുറം: പരപ്പനങ്ങാടി നെടുവ പഴയ തെരുവിന് സമീപത്തെ ചാരാംകുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു അരിയല്ലൂർ എം വി ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാർത്ഥി ഷാദിൽ കെ പി ( 15)യാണ് മരിച്ചത്.

കത്തിക്കുത്ത്; ഒരാള്‍ മരിച്ചു

തൃശൂര്‍: വേലൂരില്‍ കത്തികുത്ത്. ഒരാള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. വേലൂര്‍ വെങ്ങിലശേരി മണിമലര്‍ക്കാവിന് സമീപം താമസിക്കുന്ന സുബിന്‍ദാസ്(42) ആണ് മരിച്ചത്. പ്രദേശ വാസിയായ കുന്നത്ത് രമേഷാണ് (46) ഗുരുതരാവസ്ഥയിലുളളത്. ഇവര്‍