Browsing Tag

Friends families brothers sisters Housewife doughter mother

ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു

തൃശ്ശൂർ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. തൃശ്ശൂർ മാപ്രാണം കൊല്ലാശ്ശേരി വീട്ടിൽ അജയൻ – രശ്മി ദമ്പതികളുടെ മകളായ അനൂജയാണ് (21) മരിച്ചത്. ചേർപ്പിൽ വല്ലച്ചിറ ഷാപ്പിന് സമീപമായിരുന്നു അപകടം. അനുജയും

കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു; കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശി ബിനീഷ് കൃഷ്ണനും, ഭാര്യ അഞ്ജുവുമാണ് മരിച്ചത്. അപകടത്തിൽ ദമ്പതികളുടെ മൂന്ന് വയസുള്ള കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ

ചമ്രവട്ടം പാലത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു.

തിരൂര്‍: ചമ്രവട്ടം പാലത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുതുപ്പള്ളി സ്വദേശി അച്ചിപ്ര വളപ്പില്‍ നൗഫലാണ് (40) മരിച്ചത്. പുറത്തൂര്‍ ഭാഗത്ത് നിന്നും നരിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന നൗഫല്‍ ഓടിച്ചിരുന്ന ഓട്ടോ

സാമ്പത്തിക പ്രതിസന്ധിക്കൊപ്പം തട്ടുകടയ്ക്ക് അരലക്ഷം പിഴയും; കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചനിലയില്‍

ആറ്റിങ്ങല്‍: തിരുവനന്തപുരം കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. ചാത്തമ്പറ കടയില്‍ വീട്ടില്‍ മണിക്കുട്ടന്‍ (46), ഭാര്യ (36), മക്കളായ അജീഷ് (16), അമേയ (13), മാതൃസഹോദരി ദേവകി (85) എന്നിവരാണ് മരിച്ചത്.

രാങ്ങാട്ടൂർ സ്വദേശിനിയുടേതുകൊലപാതകമെന്ന് ബന്ധുക്കൾ; വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്തു

മലപ്പുറം: ദുബൈയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിനി 27കാരി അഫിലയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. അഫീലയുടെ മരണം കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നു മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ റീ പോസ്റ്റ്‌മോർട്ടം

ആണ്ടിക്കടവത്ത് ഹംസകോയ നിര്യാതനായി

നിര്യാതനായി പറവണ്ണ: അരിക്കാഞ്ചിറ സ്വദേശി ആണ്ടിക്കടവത്ത് ഹംസകോയ (70) നിര്യാതനായി.നബീസയാണ് ഭാര്യ. മക്കൾ കബീർ,അബ്ദുൾസലാം,മുഹമ്മദ്റാഫി മരുമക്കൾ ജുബൈരിയ,ആബിദ,സലീന.

അക്കരപ്പുരക്കല്‍ രാഗേഷ് കൃഷ്ണന്‍ നിര്യാതനായി.

ചരമംമലപ്പുറം ;സിവില്‍ സ്റ്റേഷന് സമീപം അക്കരപ്പുരക്കല്‍ കൃഷ്ണന്‍ എന്ന കുഞ്ഞാപ്പുവിന്റെ മകന്‍ രാഗേഷ് കൃഷ്ണന്‍ (30) നിര്യാതനായി. അമ്മ സത്യഭാമ. സഹോദരിമാര്‍ രേഷ്മകൃഷ്ണന്‍,പൂജ കൃഷ്ണന്‍. സുധീഷ് (സഹോദരി ഭര്‍ത്താവ്). സംസാകാരം നാളെ (ജൂലായ് 1)

തിരൂർ സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം തിരൂർ ചെറിയമുണ്ടം ഹാജി ബസാർ വാണിയന്നൂർ സ്വദേശി കമറുദ്ദീൻ (56) ആണ് ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചത്. 20 വർഷത്തിലേറെ സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. മൃതദേഹം

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു

ചെന്നൈ: നടി മീനയുടെ പങ്കാളി വിദ്യാസാഗര്‍ അന്തരിച്ചു. കൊവിഡ് ബാധിതനായിരുന്നു. നേരത്തെ തന്നെ ശ്വാസകോശ രോഗങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹത്തെ കൊവിഡ് ബാധിച്ചതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. മീനയ്ക്കും ഭര്‍ത്താവിനും ഒരേ സമയത്താണ് കൊവിഡ്

പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു.

പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. വൃക്ക രോഗം മൂലം ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊവിഡ് പോസിറ്റീവ് ആയിരുന്നു എന്നാണ് വിവരം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ 11.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ 20