Browsing Tag

Friends families brothers sisters Housewife doughter mother

കളത്തിൽ കാദറിന്റെ മകൻ കാസ്മി നിര്യാതനായി

കൂട്ടായി: കോതപറമ്പ് പരേതനായ കുരിക്കൾ കളത്തിൽ കാദറിന്റെ മകൻ കാസ്മി (70) നിര്യാതനായി .ഭാര്യ ബീവി. മക്കൾ ഷഫീഖ് ,സജ്ന ,സബ്ന.മരുമക്കൾ സലിം ചെമ്പ്ര,ഹംസ പടിഞ്ഞാറേക്കര ,നൗഫിയ കാവിലക്കാട്.മയ്യിത്ത് കബറടക്കം കാലത്ത് 10 മണിക്ക് റാത്തീബ്

കല്‍പ്പകഞ്ചേരിയിൽ യുവാവിനെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കല്‍പ്പകഞ്ചേരി: ഇരിങ്ങാവൂര്‍ പൂഴിക്കുത്ത് സ്വദേശി അഫ്‌സല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ അഫ്‌സല്‍ മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മരണ വിവരം അറിഞ്ഞത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു

പോലീസിന്റെ സേവന നിരക്കുകൾ 10 ശതമാനം ഉയർത്തി; മൈക്ക് അനൗൺസ്മെന്റ് അനുമതിക്ക് ഇരട്ടി തുക

തിരുവനന്തപുരം: മൈക്ക് ഉപയോഗിച്ചുളള അനൗൺസ്മെന്റിന് അനുമതി ലഭിക്കണമെങ്കിൽ ഇനി ഇരട്ടി തുക നൽകണം.15 ദിവസത്തേക്ക് 330 രൂപ ആയിരുന്നതാണ് 660 രൂപയാക്കി വർദ്ധിപ്പിച്ചത്. നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസിന്റെ സേവന-ഫീസ്

ഹജ്ജ് തീർത്ഥാടക മക്കയിൽ കുഴഞ്ഞ് വീണ് മരിച്ചു

റിയാദ്: ഹജ്ജ് കർമ്മത്തിനായി മക്കയിൽ എത്തിയ മലയാളി തീർത്ഥാടക കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയ (58) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ഉംറ നിർവ്വഹിക്കവെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ മരണം സംഭവിച്ചു. ഈ മാസം

ടാങ്കർ ലോറിയിൽ കാറിടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം: ടാങ്കർ ലോറിയിൽ കാറിടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു. നെടുമങ്ങാട് മല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും(50) പന്ത്രണ്ട് വയസുകാരനായ മകൻ ശിവദേവുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ രാത്രി

ഗ്രേഡ് എസ്‌ഐ പോലിസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂരില്‍ ഗ്രേഡ് എസ്‌ഐ പോലിസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍. തളിപ്പറമ്പില്‍ ഡിവൈഎസ്പി ഓഫിസിലെ ഗ്രേഡ് എസ്‌ഐ കെ വി സജീവനെ (51) പോലിസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ ഉച്ചയ്ക്കായിരുന്നു

ഉറുമാമ്പഴം തൊണ്ടയില്‍ കുരുങ്ങി 10മാസം പ്രായമായ കുഞ്ഞ് മരിച്ചു

മലപ്പുറം: ഉറുമാമ്പഴം തൊണ്ടയില്‍ കുരുങ്ങി മലപ്പുറം പൂക്കോട്ടുംപാടത്ത് 10മാസം പ്രായമായ കുഞ്ഞ് മരിച്ചു. കുട്ടികള്‍ക്കൊപ്പം ഉറുമാമ്പഴം കഴിച്ചു കൊണ്ടിരിക്കെയാണ് തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. മലപ്പുറം പൂക്കോട്ടുംപാടത്താണ് സംഭവം.

എരണീക്കുന്നത്ത് പാത്തുമ്മ (64) അന്തരിച്ചു

തിരൂർ: മുത്തൂർ എരണീക്കുന്നത്ത് പാത്തുമ്മ ( 64 ) അന്തരിച്ചു. മക്കൾ: സാഹിർ ബാബു, സഹീർ, സമീറ, നസീറ, ഫൈസി, ഫസീലമരുമക്കൾ: സാജി, മുനീർ, ഹനീഫ, ഷിഹാബ്.സഹോദരൻ: ഇ കെ സൈനുദീൻ

സിനിമ സീരിയൽ നടൻ കുത്തേറ്റ് മരിച്ച നിലയിൽ

ബെംഗളൂരു: കന്നഡ സിനിമ സീരിയൽ നടൻ സതീഷ് വജ്രയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടണെഗെരിയിലെ വാടക വീട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.സതീഷിന്റെ ദേഹത്ത് കത്തികൊണ്ട് പലതവണ കുത്തിയിട്ടുണ്ട്. കടുത്ത രക്തസ്രാവത്തെ തുടർന്നാണ് സതീഷ്

ബൈക്ക് റേസിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് യുവാക്കൾ