Browsing Tag

Friends families brothers sisters Housewife doughter mother

കോവിഡ് വില്ലനായി; കാന്‍സര്‍ രോഗിയായ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കോഴിക്കോട്: വടകരയില്‍ കാന്‍സര്‍ രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവള്ളൂര്‍ കാഞ്ഞിരാട്ടുതറ കുയ്യാലില്‍ മീത്തല്‍ ഗോപാലന്‍(68) ആണ് ഭാര്യ ലീല(63)യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. അടുത്തിടെ ഭാര്യയ്ക്ക് രോഗം

ബന്ധുവീട്ടിലെത്തിയ ഒന്നര വയസ്സുകാരൻ മണ്ണെണ്ണ കുടിച്ചു മരിച്ചു

കൊല്ലം: ചവറയിൽ ബന്ധുവീട്ടിലെത്തിയ ഒന്നര വയസ്സുകാരൻ മണ്ണെണ്ണ കുടിച്ചു മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിൽ കൊച്ചുവീട്ടിൽ ഉണ്ണിക്കൃഷ്ണ പിള്ളയുടെയും രേഷ്മയുടെയും മകൻ ആരുഷ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5നു പയ്യലക്കാവിലെ

ഏഴ് പെൺകുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു; ചുഴിയിൽപ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ;…

ചെന്നൈ: തമിഴ്‌നാട് കടലൂരിൽ ഏഴ് പെൺകുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു. കുച്ചിപാളയത്തെ കെഡിലം പുഴയിലെ തടയണയിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.മരിച്ചവരെല്ലാം പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരാണ്. കെടിലം പുഴയിലെ തടയണയ്ക്ക്

ഭാര്യ ഭർത്താവിനെ വിറകുകൊണ്ട് തലക്കടിച്ച് കൊന്നു

കല്ലടിക്കോട്: പാലക്കാട് കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊന്നു. കോലോത്തുംപള്ളിയാൽ കുണ്ടംതരിശിൽ ചന്ദ്രൻ (58) ആണ് മരിച്ചത്. ചുക്കം സ്വദേശിനി ശാന്തയാണ് ഭർത്താവ് ചന്ദ്രനെ തലക്കടിച്ച് കൊന്നത്. വിറക് കൊള്ളി കൊണ്ട് തലയ്ക്ക്

ബൈക്കിൽ നിന്ന് വീണ് ബസിന് അടിയിൽ പെട്ട് യുവതി മരണമടഞ്ഞു.

തലശേരി:ബൈക്കിൽ നിന്നും തെറിച്ചു വീണ് സ്വകാര്യബസ്സിനടിയിൽപെട്ട് ഗുരുതരമായി പരിക്കേറ്റ പ്രവാസിയുടെ ഭാര്യയായ യുവതി ആശുപത്രിയിൽ മരണപ്പെട്ടു. അണ്ടലൂർ പുതുവയൽ ശ്രീ പത്മത്തിൽ ഹരീന (40)യാണ് കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സക്കിടെ

കാവീട്ടിൽ ചന്ദ്രമതി അന്തരിച്ചു.

തിരൂർ: മുത്തൂർ ദേശബന്ധുവായനശാലക്ക് സമീപം കാവീട്ടിൽ ചന്ദ്രമതി (76) അന്തരിച്ചു. ഭർത്താവ്: കൃഷ്ണൻ. മക്കൾ: സുബ്രഹ്മണ്യൻ, ഉത്തമൻ , ധർമ്മരാജ്, സതീശൻ, സതി, അനില. ശവസംസ്കാരം ഞായർ രാവിലെ 8ന് തറവാട് ശ്മശാനത്തിൽ

പൊത്താഞ്ചേരി രാധ അന്തരിച്ചു.

തിരൂർ: ആലത്തിയൂർ പൊത്താഞ്ചേരി രാധ (64) അന്തരിച്ചു.ഭർത്താവ് : ചാത്തു . മക്കൾ : പ്രമീള, പ്രകാശിനി, മണികണ്ഠൻ, ജലജ,മിനി, അംബിക, സുജാത,മരുമക്കൾ : പൊന്നൻ, ചന്ദ്രൻ, സുന്ദരൻ, ബാബു, ഗിരീശൻ, പ്രീത,പരേതനായ രാധാകൃഷ്ണൻ,

മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കൊല്ലം: മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ (73) അന്തരിച്ചു. വട്ടപ്പാറ എസ്.യു.ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. തിരുവനന്തപുരത്ത്

എം എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരുക്ക്

കോഴിക്കോട്: എം എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരുക്ക്. ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് കാരശ്ശേരിക്ക് പരുക്കേറ്റത്. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും, നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ച് മറിയുകയുമായിരുന്നു.

ആലത്തിയൂരിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ അമിത വേഗതയിൽ വന്ന കാറിടിച്ച് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

തിരൂർ: ആലത്തിയൂരിൽ വാഹനാപകടത്തിൽ കുറ്റിപ്പുറം മൂടാൽ സ്വദേശി മരണപ്പെട്ടു.നിർത്തിയിട്ട ഓട്ടോറിക്ഷയിൽ അമിത വേഗതയിൽ വന്ന കാറിടിച്ച് കുറ്റിപ്പുറം മൂടാൽ സ്വദേശി വകയിൽ കമ്മു മരണപ്പെട്ടു. ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.