Browsing Tag

Friends families brothers sisters Housewife doughter mother

മൂന്നിയൂരിൽ പ്ലസ് വൺ വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു

മലപ്പുറം: നാളെ പ്ലസ് വൺ പരീക്ഷ നടക്കാനിരിക്കെ ഇന്ന് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് മംഗലശ്ശേരി അനിൽകുമാറിന്റെ മകൻ അർജുനെ (18)വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആളില്ലാത്ത

തിരൂരിൽ സൈക്കിൾ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു വിദ്യാർഥി മുങ്ങി മരിച്ചു.

മലപ്പുറം: തിരൂരിൽ സൈക്കിൾ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു കുട്ടി മുങ്ങി മരിച്ചു. തിരൂർ പഴംകുളങ്കര രാജേഷിന്റെ മകൻ ആകാശ്( 13 ) ആണ് മരിച്ചത്. മൃതദേഹം തീരുർ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി

തോഴൻകുന്നത്ത് ഹസ്സൻ കുട്ടി അന്തരിച്ചു.

തിരൂർ: നടുവിലങ്ങാടി ആനപ്പടി ഭാഗത്ത് താമസിക്കുന്ന തോഴൻ കുന്നത്ത് ഹസ്സൻ കുട്ടി(72) മരണപ്പെട്ടു. തിരൂരിൽ MK റോഡിലെ വ്യാപാരിയായിരുന്നു. മയ്യത്ത് കബറടക്കം ഇന്ന് ചൊവ്വ രാവിലെ 11.30. മണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റു രണ്ടു വയസുകാരൻ മരിച്ചു

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ രണ്ടു വയസുകാരൻ എർത്ത് കമ്പിയിൽ നിന്നു ഷോക്കേറ്റു മരിച്ചു. പിടാവനൂർ കല്ലുംപുറത്ത് വളപ്പിൽ വിഷ്ണുവിന്റെ മകൻ ത്രിലോക് (രണ്ട്) ആണ് മരിച്ചത്. വൈകുന്നേരം ആറരയോടെയാണ് സംഭവം.

കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു

മലപ്പുറം: കൂട്ടുകാരൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോലളമ്പ് വൈദ്യർ മൂല മാലതി സദനത്തിൽ രാജേഷിന്റെ മകൻ അഭിനവ് (17) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെ വെങ്ങിനി കുളത്തിലാണ് സംഭവം നടന്നത്.

ചട്ടിപ്പറമ്പിൽ പന്നിവേട്ടക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു

മലപ്പുറം: ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇർഷാദ് ആണ് മരിച്ചത്. ചട്ടിപ്പറമ്പിൽ കാട് പിടിച്ച സ്ഥലത്ത് പന്നിയെ വേട്ടയാടാൻ പോയ മൂന്നംഗ സംഘത്തിലെ അംഗമായിരുന്നു മരിച്ചയാൾ. ഉന്നം തെറ്റി വെടി മാറി കൊണ്ടത് ആണെന്ന് പ്രാഥമിക നിഗമനം ഒപ്പം

മമ്പുറത്ത് വയലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: മമ്പുറം വെട്ടത്ത് വയലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടത്ത് നടുവിലങ്ങാടി സ്വദേശി തലനാർ തൊടുവിൽ ലത്തീഫിന്റെ മകൻ ഇഖ്ബാൽ (28) ആണ് മരിച്ചത്. വീടിന് സമീപത്തെ പട്ടിശ്ശേരി വയൽ. ഇന്നലെ രാത്രിയിലാണ് സംഭവം. ഹൃദയാഘാതം

മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം പൊന്നാനി സ്വദേശി മരിച്ചു

മലപ്പുറം: കടലിൽ മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം മത്സ്യത്തൊഴിലാളി മരണപ്പെട്ടു. പൊന്നാനി അലിയാർ പള്ളി സ്വദേശി മുഹമ്മദ് കുട്ടി (45)യാണ് മരണപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ അൽ അജ്‌വ വള്ളത്തിലെ

സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി ആറ്റിൽ വീണു; രണ്ടുപേരെ രക്ഷപ്പെടുത്തി- ഒരാളെ കാണാതായി; തിരച്ചിൽ…

കൊല്ലം: പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ കാൽവഴുതി ആറ്റിൽ വീണു. രണ്ടുപേരെ രക്ഷപ്പെടുത്തി. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വെള്ളറാമണൽ കടവിലാണ് അപകടമുണ്ടായത്. പത്താം ക്ലാസ്

ചമ്രവട്ടം കടവിൽ കാർ പുഴയിലേക്ക് മറിഞ്ഞു തിരൂർ സ്വദേശി മരണപ്പെട്ടു

പൊന്നാനി: ചമ്രവട്ടം കടവിൽ കാർ പുഴയിലേക്ക് മറിഞ്ഞു തിരൂർ സ്വദേശി മരണപ്പെട്ടു.കർമറോഡിന് സമീപത്ത് ഇന്ന് (ശനി) പുലർച്ചെ നാല് മണിയോടെയാണ് സംഭവം. തിരൂർ സ്വദേശികളായ നാല് പേരായിരുന്നു കാറിലുണ്ടായിരുന്നത്. തിരൂർ വാണിയന്നൂർ സ്വദേശി