Browsing Tag

Friends families brothers sisters Housewife doughter mother

മുളിയത്തിൽ മായിൻകുട്ടി (ഇല്ലിക്കൽ മായിൻപ്പാപ്പ) അന്തരിച്ചു.

തിരൂർ കോട്ട് തങ്ങൾസ് റോഡ് സ്വദേശി മുളിയത്തിൽ മായിൻകുട്ടി 72 ( ഇല്ലിക്കൽ മായിൻപ്പാപ്പ) എന്നവർ മരണപ്പെട്ടു.ഭാര്യ ഫാത്തിമ മുളിയത്തിൽ . മക്കൾ: ഷരീഫ് KSA ലുബ്ന,മഹ്റുഫ്, റഹൂഫ്, KSA മരുമക്കൾ: ആബിദ, ഹസ്സൻ (ബിസ്മില്ല ഹോട്ടൽ ) മുർഷിദ,

മലയാളി ബൈക്ക് റേസിങ് താരത്തിന്റെ കൊലപാതകം ഭാര്യ അറസ്റ്റിൽ

ബംഗളൂരു: ബൈക്ക് റേസിങ് താരം ന്യൂമാഹി മങ്ങാട് വേലായുധന്മൊട്ട താരോത്ത് കക്കറന്റവിട അഷ്ബാഖിനെ (36) കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിലായി. ബെംഗളൂരു ആർ.ടി.നഗറിലെ സുമേറ പർവേസാണ് അറസ്റ്റിലായത്. സഞ്ജയ് നഗറിൽനിന്ന് രാജസ്ഥാൻ പൊലീസാണ് സുമേറയെ

മക്കളെ കൊന്ന് ഭാര്യ ആത്മഹത്യ ചെയ്ത സംഭവം: അറസ്റ്റിലായ പൊലീസുകാരന് സസ്പെന്‍ഷന്‍

ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവായ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. മെഡിക്കല്‍ കോളേജ് എയ്ഡ് പോസ്റ്റിലെ സിപിഒ റെനീസിനെതിരെയാണ് വകുപ്പുതല നടപടി. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങൾ ചുമത്തി

ഇന്ത്യയെ രക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ജനം തയ്യാറാകണം: ബിനോയ് വിശ്വം

മഞ്ചേരി :രാജ്യത്തിന്റെ ഭരണഘടനയെ തന്നെ അട്ടിമറിക്കുന്ന ഭരണകൂടമാണ് ഇന്ന് രാജ്യം ഭരിക്കുന്നത് എന്നും ബഹുഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും ദുരന്തം മാത്രം നല്കുന്ന ഫാസിസ്റ്റ് ശക്തികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ ജനങ്ങളെ

കളരിക്കൽ നാണു അന്തരിച്ചു.

ചമ്രവട്ടം: കാവിലക്കാട് കളരിക്കൽ നാണു (75) അന്തരിച്ചു. പുറത്തൂർ സർവ്വീസ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: രജിത, റീന, സംഗീത ( തൃപ്രങ്ങോട് പഞ്ചായത്ത് പകൽ വീട് ) , സന്തോഷ് (സി പി ഐ എം കാവിലക്കാട്

സെൽഫിയെടുക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു.

കോഴിക്കോട്: സെൽഫിയെടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട് ഫറോക്ക് റെയിൽ പാളത്തിലാണ് അപകടം. പെൺകുട്ടി കരുവൻതിരുത്തി സ്വദേശിനിയായ നഫാത്ത് ഫത്താഹാണെന്ന് (16) തിരിച്ചറിഞ്ഞു. ഒപ്പമുണ്ടായിരുന്ന

വാഹനാപകടത്തില്‍ ഡിവൈഎഫ്‌ഐ നേതാവായ വിദ്യാര്‍ഥിനി മരിച്ചു

വടകര: അങ്കമാലിയിലുണ്ടായ വാഹനാപകടത്തില്‍ വടകര സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനി മരിച്ചു. കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്പത്ത് പ്രകാശന്റെയും ബിന്ദുവിന്റെയും മകളായ അമയ പ്രകാശ് (20) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്കായിരുന്നു

സന്ദർശക വിസയിൽ സൗദിയിൽ എത്തിയ ബി.പി അങ്ങാടി സ്വദേശി മരണപ്പെട്ടു.

തിരൂർ: ബി പി അങ്ങാടി കട്ടച്ചിറ റോഡിൽ TKHഓഡിറ്റോറിയത്തിന് സമീപമുള്ള നമസ്ക്കാര പള്ളിക്ക് മുൻവശം താമസിക്കുന്ന കൂർമത്ത് മൊയ്ദീൻ ഹാജി ഇന്ന് റിയാദിൽ സൗദിയിൽ വച്ച് നിര്യാതനായ് സന്ദർശന വിസയിൽ മകൻ്റെ അടുത്തേക്ക് ഭാര്യയുമൊത്ത് നോമ്പ് 24ന്ന്

ഭാരതപ്പുഴയിൽ ഒഴുക്കിൽ പെട്ട് വിദ്യാർത്ഥി മരിച്ചു

കുറ്റിപ്പുറം: ഭാരതപ്പുഴയിൽ ഒഴുക്കിൽ പെട്ട് വിദ്യാർത്ഥി മരിച്ചു. കുറ്റിപ്പുറം മൈത്രി കോളനിക്ക് സമീപം പള്ളിയാലിൽ നിയാസ് (16) ആണ് മരിച്ചത് വെള്ളിയാഴ്ച നാല് മണിയോടെ കുറ്റിപ്പുറം നിളയോരം പാർക്കിനും ഭാരതപ്പുഴ പാലത്തിനും മധ്യേ

ഫുജൈറയിൽനിന്ന് ലീവിന് വന്ന മലപ്പുറം സ്വദേശി നിര്യാതനായി

മലപ്പുറം: മലപ്പുറം മമ്പാട് സ്വദേശി പറവക്കല്‍ മുജീബ് എന്ന ബാവ (40) നാട്ടില്‍ നിര്യാതനായി. പരേതരായ മുഹമ്മദ്‌ പറവക്കല്‍, നബീസ എന്നിവരുടെ മകനാണ്. ഫുജൈറ പാലസില്‍ ജോലിചെയ്തിരുന്ന മുജീബ് ഈ മാസം ആദ്യം ലീവിന് നാട്ടില്‍ പോയതായിരുന്നു.