കിണറ്റിൽ വീണ നായയെ എടുക്കുന്നതിനിടെ മുകളിൽ നിന്ന് കല്ലു വീണു തിരൂർ സ്വദേശി മരണപ്പെട്ടു
മലപ്പുറം: കിണറ്റിൽ വീണ നായയെ രക്ഷിക്കുന്നതിനിടയിൽ കിണറിനരികിലെ കല്ലിളകി തലയിൽ കല്ല വീണ് രക്ഷാപ്രവർത്തകൻ മരിച്ചു. മലപ്പുറം തയ്യാല പറപ്പാറപ്പുറം മല്ലഞ്ചേരി സിദ്ധീഖിന്റെ വീട്ടിലെ കിണറ്റിൽനായ വീണത്. തുടർന്ന് താനൂർ പൊലീസ് സ്റ്റേഷൻ!-->!-->!-->…