Fincat
Browsing Tag

Friends families brothers sisters Housewife doughter mother

തിരൂരങ്ങാടിയിൽ ഏഴ് മാസം പ്രായമായ കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരൂരങ്ങാടി: ഏഴ് മാസം പ്രായമായ കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിപറമ്പ് ടൗണിലെ പച്ചക്കറി കച്ചവടക്കാരനായ അരീപ്പാറ നാലുകണ്ടംവിളക്കണ്ടത്തിൽ അബ്ദുല്ല- സമീറ എന്നിവരുടെ മകൻ മുഹമ്മദ് ഫൈസാൻ (ഏഴ് മാസം) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. മുക്കം നഗരസഭയിലെ മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു-ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് കല്ലുരുണ്ട് വീണു: ഒരു മരണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് കല്ലുരുണ്ട് വീണ് യുവാവ് മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശി അഭിനവ് (20)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വണ്ടൂർ സ്വദേശി അനീഷ് (26) ചികിത്സയിലാണ്. ഉച്ചയോടെയാണ്

പത്താം ക്ലാസ് വിദ്യാർത്ഥിനി ഫ്‌ളാറ്റിന്റെ മുകളിൽ നിന്നും വീണു മരിച്ചു

കോട്ടയം: സ്‌കൂൾ വിദ്യാർത്ഥിനി ഫ്്‌ലാറ്റിന്റെ മുകളിൽ നിന്നും വീണു മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ റെയ (15) ആണ് മരിച്ചത്. യുഎസിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോൺ ടെന്നി കുര്യന്റെ മകളാണ് മരിച്ച റെയ. ഇന്നലെ

കുടുംബവഴക്ക്; യുവതിയെ ഭർത്താവ് തലക്കടിച്ചുകൊന്നു

പാലക്കാട്: യുവതിയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. നാട്ടുകല്‍ കൊടക്കാട് ആമിയുംകുന്ന് ചക്കാലക്കുന്നൻ ഹംസയാണ് ഭാര്യ ആയിഷക്കുട്ടിയെ(35) കൊന്നത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. വൈകീട്ട് അഞ്ചരയോടെയായിരുന്നു

ചമ്രവട്ടം സ്വദേശി അര്‍മേനിയയില്‍ ബൈക്കപകടത്തില്‍ മരിച്ചു

മലപ്പുറം: ഉക്രെയ്‌നിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി അര്‍മേനിയയില്‍ ബൈക്കപകടത്തില്‍ മരിച്ചു. തിരൂര്‍ ചമ്രവട്ടത്തെ പാട്ടത്തില്‍ മുഹമ്മദ് റാഫി-നസീറ ദമ്പതികളുടെ മകന്‍ മുഹമ്മദ് റിസ്‌വാന്‍(22) ആണ് ബൈക്ക് അപകടത്തില്‍ മരിച്ചത്.

പരപ്പനങ്ങാടി സ്വദേശി അബൂദബിയില്‍ നിര്യാതനായി

പരപ്പനങ്ങാടി: അബൂദബിയില്‍ പരപ്പനങ്ങാടി സ്വദേശി നിര്യാതനായി. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം പൂഴിക്കരവന്‍ ഇബ്രാഹിം (63) ആണ് മരിച്ചത്. ഭാര്യ: ആമിന. മക്കള്‍: അഖ്ബര്‍, സവാദ്, അന്‍സാര്‍, ഫളല്‍, ഹസീബ, സുനീറ. മരുമക്കള്‍: നസീര്‍ മാഹിരി,

ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ, പ്രതി ഒളിവിൽ

പാലക്കാട്: കുടുംബ വഴക്കിനെത്തുടർന്നുണ്ടായ ആക്രമണത്തിൽ നാല് പേർക്ക് വെട്ടേറ്റു. കോട്ടായിയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. ചൂലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ

സോപ്പ് പൊടി നിര്‍മ്മാണ യന്ത്രത്തില്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

പാണ്ടിക്കാട്: സോപ്പ് പൊടി നിര്‍മിക്കുന്ന മെഷീനിനുള്ളില്‍ കുടുങ്ങി പതിനെട്ട് വയസ്സുകാരന് ദാരുണാന്ത്യം. പാണ്ടിക്കാട് തെച്ചിയോടന്‍ ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാമിലാണ് മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം

പരീക്ഷാ തലേന്ന് വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവം: ദുരൂഹതയുണ്ടെന്ന് കുടുബം

കാസര്‍കോട്: വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. കാസർകോട് ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിനിയായ സുഹൈലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം