Fincat
Browsing Tag

Friends families brothers sisters Housewife doughter mother

മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി

തൃശൂർ: കുടുംബവഴക്കിനെ തുടർന്ന് തൃശൂർ വെള്ളിക്കുളങ്ങര ഇഞ്ചകുണ്ടിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. ഇഞ്ചകുണ്ട് സ്വദേശി അനീഷാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയത്. അറുപതുകാരനായ കുട്ടൻ, അമ്പത്തിയഞ്ചുകാരിയായ ചന്ദ്രിക എന്നിവരാണ്

മുസ്ലിം ലീഗ് നേതാവ് പാറെക്കുളം കുഞ്ഞിബാവാക്ക മരണപ്പെട്ടു.

തിരൂർ: കോട്ട് പയ്യനങ്ങാടിയിലെ മുതിർന്ന മുസ്ലിം ലീഗ് നേതാവും തിരൂർ മുനിസിപ്പൽ മുസ്ലീം ലീഗ് കമ്മിറ്റി വൈസ് പ്രസിഡണ്ടും മത സാമൂഹിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന M M കുഞ്ഞി ബാവ എന്ന പാറേക്കുളം കുഞ്ഞി ബാവ മരണപ്പെട്ട വിവരം

യുവതിയേയും യുവാവിനേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവതിയേയും യുവാവിനേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മൂടാടി വെള്ളറക്കാട് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ

പൊന്നാനി സ്വദേശിയെ മക്കയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

റിയാദ്: മലയാളിയെ മക്കയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം പൊന്നാനി ആവിക്കുളം സ്വദേശി കോട്ടത്തറ ചെറുവളപ്പില്‍ എന്ന മുനമ്പത്തകത്ത് പരേതനായ ഹംസയുടെ മകന്‍ സുബൈര്‍ (55) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം മരിച്ചതാണെന്ന് കരുതുന്നു.

തേൻ ശേഖരിക്കാൻ കാട്ടിൽ പോയ വിദ്യാർത്ഥിയെ ആന ചവിട്ടി കൊന്നു

പാലക്കാട്: ആദിവാസി വിദ്യാർത്ഥിയെ ആന ചവിട്ടികൊന്നു. അട്ടപ്പാടി കിണറ്റുകര ഊരിലെ സ‌ഞ്ജു (16) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് കുടുംബാംഗങ്ങളോടൊപ്പം സഞ്ജു തേൻ ശേഖരിക്കുന്നതിന് വേണ്ടി വനത്തിൽ പോയത്. രണ്ട് ദിവസം കാട്ടിൽ താമസിച്ച്

നടൻ ശ്രീനിവാസൻ വെന്റിലേറ്ററിൽ; ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടർന്ന്

കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസൻ വെന്റിലേറ്ററിൽ. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടർന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയിൽ നേരിയ

കോട്ടക്കൽ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന പ്രവാസി ഖത്തറിൽ നിര്യാതനായി. മലപ്പുറം കോട്ടക്കൽ സ്വദേശി പരവക്കൽ ഷബീർഅലി (36) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് രണ്ടു മാസത്തിലേറെയായി ഹമദ്​ മെഡിക്കൽ കോർപറേഷനിൽ ചികിത്സയിലായിരുന്നു

ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് തിരൂരങ്ങാടി സ്വദേശി മരണപ്പെട്ടു

എറണാകുളം: ആപ്പ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു വിദ്യാര്‍ഥി മരണപ്പെട്ടു. ഇന്നലെ രാത്രി ആണ് അപകടം സംഭവിച്ചത്. വിദ്യാര്‍ഥിയായ മുസ്ഫിര്‍ പാര്‍ട്ടൈം ജോലി ആവശ്യത്തിന് മറ്റു രണ്ട് സുഹൃത്തുക്കളോടൊപ്പം ആപ്പ ഓട്ടോ റിക്ഷയില്‍ സഞ്ചരിക്കവേ ഓട്ടോ

നിയന്ത്രണംവിട്ട ബൈക്ക് അഴുക്കുചാലിലേക്ക് വീണ് യുവാവ് മരിച്ചു

അരീക്കോട്: നിയന്ത്രണംവിട്ട ബൈക്ക് അഴുക്കുചാലിലേക്ക് വീണ് യുവാവ് മരിച്ചു. മുതുവല്ലൂര്‍ പരതക്കാട് കാവുങ്ങത്തൊടി നറുമ്പനക്കാട് ജാഫര്‍ (31) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12ന് കുറ്റൂളി കുനിയില്‍ റോഡില്‍ കൊടവങ്ങാട് വെച്ചാണ് അപകടം. നാല് മാസം

പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

ചെറിയമുണ്ടം: പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. വാണിയന്നൂര്‍ മായനങ്ങാടി സ്വദേശി പാങ്ങാട്ടില്‍ സ്വാദിഖിന്റെ മകള്‍ ഫാത്തിമ മിന്‍ഷ (20)യാണ് മരിച്ചത്. വളാഞ്ചേരി പുറമണ്ണൂര്‍ മജ്‌ലിസ് ആര്‍ട്‌സ് കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി