Fincat
Browsing Tag

Friends families brothers sisters Housewife doughter mother

കറുത്തേടത്തു പടി അയ്യപ്പൻ അന്തരിച്ചു.

തിരൂർ: ആലത്തിയൂർ വെള്ളാമശ്ശേരി കറുത്തേടത്തു പടി അയ്യപ്പൻ (82) അന്തരിച്ചു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി മുതൽ പാർട്ടി അംഗമായിരുന്നു. നിലവിൽ വെള്ളാമശ്ശേരി ബ്രാഞ്ച് അംഗമാണ്. തിരൂർ താലൂക്കിൽ നിലവിൽ എറ്റവും പഴക്കമേറിയ പാർട്ടി മെമ്പറാണ്. ഭാര്യ

പിഞ്ചു കുഞ്ഞിനെ തൊട്ടിലിൽ ഉറക്കി കിടത്തി കാമുകനോടൊപ്പം മലപ്പുറത്ത് നിന്ന് മുങ്ങിയ യുവതിയും കാമുകനും…

മലപ്പുറം: പിഞ്ചു കുഞ്ഞിനെ തൊട്ടിലിൽ കിടത്തി ഉറക്കി കാമുകനോടൊപ്പം നാടുവിട്ട യുവതിയും കാമുകനും പൊലീസ് പിടിയിൽ. ഇരുവരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി സോഷ്യൽ മീഡിയയിലൂടെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഒന്നരമാസം മുമ്പ്

മാധ്യമ പ്രവർത്തകയുടെ മരണം ഭർതൃ പീഡനം മൂലം; ശരീരത്തിൽ മർദനമേറ്റ പാടുകൾ, മാനസികമായും പീഡിപ്പിച്ചെന്ന്…

ബെംഗളൂരു: മലയാളിയായ റോയിട്ടേഴ്സിലെ യുവ മാധ്യമ പ്രവർത്തക ബെംഗളൂരുവിൽ തൂങ്ങി മരിച്ച സംഭവത്തിനു പിന്നിൽ ഭർതൃ പീഡനം എന്നു എഫ്‌ഐആർ. കഴിഞ്ഞ ദിവസം ആയിരുന്നു കാസർഗോഡ് വിദ്യാ നഗർ സ്വദേശി ശ്രുതിയെ ബെംഗളൂരു വിലെ അപ്പാർട്ട്‌മെന്റിൽ തൂങ്ങി മരിച്ച

കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം, നിരവധി പേർക്ക് പരിക്ക്

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് ജിവനക്കാരിയാണ്. അപകടത്തിൽ 22ലധികം

കായം പള്ളത്ത് മുഹമ്മദലി അന്തരിച്ചു

വളാഞ്ചേരി: വലിയകുന്ന് കായം പള്ളത്ത് മുഹമ്മദലി (80) അന്തരിച്ചു. ഭാര്യ: കദീജ. മക്കൾ: അഷറഫ്, ഫാത്തിമ സുഹറ, പരേതനായ അബൂബക്കർ. മരുമക്കൾ: ഷാജിത, സെമീറ, മൊയ്തീൻ കുട്ടി .

വിവാഹ പിറ്റേന്ന് കാണാതായ നവവരന്‍ മുങ്ങി മരിച്ച നിലയില്‍

തൃശൂര്‍: വിവാഹ പിറ്റേന്ന് മുതല്‍ കാണാതായ നവവരനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ ധീരജ് (37) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ധീരജിന്റെ വിവാഹം.

മലപ്പുറത്ത് നിന്നും ഐഎസ്എൽ ഫൈനൽ കാണാൻ പോയ യുവാക്കൾ ബൈക്ക് അപകടത്തിൽ മരിച്ചു.

കാസര്‍കോട്/മലപ്പുറം: ഗോവയില്‍ ഐ.എസ്.എല്‍. ഫൈനല്‍ മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കായികപ്രേമികളെ നൊമ്പരത്തിലാഴ്ത്തി കാസര്‍കോട്ടെ വാഹനാപകടം. കാസര്‍കോട് ഉദുമയിലാണ് ഐ.എസ്.എല്‍. ഫൈനല്‍ മത്സരം കാണാന്‍ ബൈക്കില്‍

കക്കിടിക്കടവത്ത് അസൈനാർ അന്തരിച്ചു

തിരൂർ: പാറശ്ശേരി കക്കിടിക്കടവത്ത് അസൈനാർ (72) അന്തരിച്ചുഭാര്യ: ഫാത്തിമ. മക്കൾ: സുബൈദ, മെഹറുന്നീസ,അബ്ദുറഹിമാൻ, കാദർ, അക്ബർ,മരുമക്കൾ: ബാപ്പുട്ടി (പുറത്തൂർ),ഹംസുമോൻ (ആലിങ്ങൽ),സുബൈദ, സുമയ്യ,നൂർജഹാൻഖബറടക്കം ഞായർ രാവിലെ 10 ബിപി അങ്ങാടി

വീടിന് തീവെച്ച് പിതാവ് മകനെയടക്കം നാല് പേരെ കൊലപ്പെടുത്തി

ഇടുക്കി: ജില്ലയിലെ തൊടുപുഴ ചീനിക്കുഴിയിൽ വീടിന് തീ വെച്ച് പിതാവ് മകനെയടക്കം നാല് പേരെ കൊലപ്പെടുത്തി. ചീനിക്കുഴി ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ (49), ഭാര്യ ഷീബ (39), മക്കളായ മെഹ്റു (16), അസ്ന (13) എന്നിവരാണ് മരിച്ചത്. പിതാവ് ഹമീദിനെ (79)

തിരൂർ എ.ഇ.ഒ ആയിരുന്ന പി.ടി. അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി

പറവണ്ണ: പറവണ്ണ ഗവ: ഹൈസ്കൂൾ പ്രധാന അധ്യാപകനും, തിരൂർ എ.ഇ.ഒ യുമായിരുന്ന പി.ടി. അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി. ഖബറടക്കം ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് പറവണ്ണ വടക്കേ പള്ളി ഖബർസ്ഥാനിൽ. മക്കൾ :റംലത്ത് പി. അബ്ദുൽ ഹമീദ്