Fincat
Browsing Tag

Friends families brothers sisters Housewife doughter mother

ആച്ചിക്കുളത്ത്പടി ഭവാനി അന്തരിച്ചു

തിരൂർ: ആലത്തിയൂർ പൊറ്റോടി ആച്ചിക്കുളത്ത്പടി ഭവാനി ( 55) അന്തരിച്ചു. ഭർത്താവ്: ശങ്കരൻ. മക്കൾ: സജിനി, ശരണ്യ, ശരത് ശങ്കർ. മരുമകൻ: ദിലീപ് കുമാർ (പാലക്കാട്)‌'

വല്ലത്ത് പരീദ് അന്തരിച്ചു.

തിരൂർ: വെട്ടം പടിയം വല്ലത്ത് പരീദ് (82) അന്തരിച്ചു. മക്കൾ: സുലൈമാൻ, അൻവർ (സി പി ഐ എം പടിയം ബ്രാഞ്ച് മെംബർ), ഷെരീഫ, നൂർജഹാൻ, ഷഹബാനത്ത്, സെക്കീന, റസീന. മരുമക്കൾ: ഗഫൂർ, ഹംസകുട്ടി , ബഷീർ, അയ്യുബ് , റഷീദ് , ഹസീന സുലൈമാൻ, സഫൂറ അൻവർ.

നടുറോഡിൽ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു; ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം

തൃശൂർ: കൊടുങ്ങല്ലൂരിൽ നടുറോഡിൽ വെട്ടേറ്റ വനിതാ വ്യാപാരി മരിച്ചു. ഇന്നലെ രാത്രി വെട്ടേറ്റ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശിനി റിൻസി (30) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രിയിൽ

ടെക്സ്റ്റൈൽസ് ഉടമയായ യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി വെട്ടി

തൃശൂർ: കൊടുങ്ങല്ലൂർ എറിയാട് സ്കൂട്ടറിലെത്തിയ തുണിക്കട ഉടമയായ യുവതിയെ വഴിയിൽ തടഞ്ഞു നിറുത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം. എറിയാട് സ്വദേശി റിൻസിയ്ക്ക് (30) ആണ് പരുക്കേറ്റത്. തുണിക്കട ഉടമയായ ഇവർ

ഓട്ടോ ഇടിച്ചു വയോധികന്‍ മരിച്ചു.

തിരൂർ: കൂട്ടായി വാടിക്കല്‍ ഹൈസ്‌ക്കൂളിന് സമീപത്ത് വെച്ച് ഓട്ടോ ഇടിച്ചു പരിക്കേറ്റ വയോധികന്‍ മരിച്ചു.വാടിക്കല്‍ ഔകുറ്റന്റെ പുരക്കല്‍ പരേതനായ മുഹമ്മദിന്റെ മകന്‍ അസൈനാര്‍ (70) അണ് മരണപ്പെട്ടത്. ബുധനാഴ്ച്ച രാത്രി ഒമ്പത് മണിയോടെയാണ്

മീഡിയവൺ ക്യാമറാപേഴ്സണ്‍ വി.വി ഷിജിത്തിന്‍റെ ഭാര്യ ആതിര അന്തരിച്ചു

കണ്ണൂർ പഴയങ്ങാടി കണ്ണോത്തെ വേലിക്കകത്ത് വീട്ടിൽ ആതിര ഷിജിത്ത് (26) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മീഡിയവൺ കണ്ണൂർ ബ്യൂറോയിലെ സീനിയര്‍ ക്യാമറാപേഴ്സണ്‍ വി.വി ഷിജിത്തിന്‍റെ ഭാര്യയാണ്. ഒരു വയസുള്ള വിഹാൻ മകനാണ്.

ഭാരതപ്പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂർ: ഭാരതപ്പുഴയിൽ ചെറുതുരുത്തി തടയണയിൽ നവജാതശിശുവിന്റെ മൃതദേഹം ഒഴുകിവന്ന നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. പൊക്കിൾക്കൊടി മുറിച്ചുമാറ്റിയ നിലയിലുള്ള മൃതദേഹം പെൺകുട്ടിയുടേതാണെന്നാണ്

എയ്ഡ്‌സ് നിര്‍മ്മാര്‍ജന പദ്ധതി ഇന്ന് തുടക്കമാകും

മലപ്പുറം: സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ഐഎംഎ മലപ്പുറം ജില്ലാ ഘടകവും നടപ്പിലാക്കുന്ന എയ്ഡ്‌സ് നിര്‍മ്മാര്‍ജന പദ്ധതിക്ക് ഇന്ന് (16.03.2022) തുടക്കം കുറിക്കും. രാവിലെ 8 മണിക്ക് മലപ്പുറം ഐഎംഎ ഹാളില്‍ നടക്കുന്ന

പരപ്പനങാടിയിൽ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ എലിവിഷത്തിന്റെ ട്യൂബ് വായിലായി മൂന്ന് വയസ്സുകാരന്…

മലപ്പുറം: കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ എലിവിഷത്തിന്റെ ട്യൂബ് വായിലായി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി കോയംകുളം കുപ്പിവളവിലെ സുഹൈല - അൻസാർ ദമ്പതികളുടെ ഏക മകൻ റസിൻഷാ ആണ് മരിച്ചത്.