Fincat
Browsing Tag

Friends families brothers sisters Housewife doughter mother

അസി. രജിസ്ട്രാർ കെ ജനാർദ്ദനൻ അന്തരിച്ചു.

പുറത്തൂർസഹകരണ വകുപ്പ് റിട്ട. അസി. രജിസ്ട്രാർ ആയിരുന്ന കാവിലക്കാട് കെ .ജനാർദ്ദനൻ (68) അന്തരിച്ചു. സി പി ഐ എം പുറത്തൂർ മുൻ ലോക്കൽ കമ്മിറ്റി അംഗം, തൃത്തല്ലൂർ ബ്രാഞ്ച് സെക്രട്ടറി, എൻ ജി ഒ യൂണിയൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ആക്കില പറമ്പിൽ ചെറിയചക്കി അന്തരിച്ചു.

തിരൂർ:നിറമരുതൂർ പഞ്ചാരമൂല സ്വദേശി ആക്കില പറമ്പിൽ ചെറിയചക്കി (70) അന്തരിച്ചു. മകൾ: എ.പി. പ്രസന്നമരുമകൻ: നാരായണൻസഹോദരങ്ങൾ : അയ്യപ്പൻ, ചാത്തൻ, കുറുമ്പ, കുഞ്ഞോമല

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ്

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മലയാളി ജവാൻ സ്വയം വെടിവച്ച് ജീവനൊടുക്കി

ലകോനൗ: ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മലയാളി ജവാൻ ആത്മഹത്യ ചെയ്‌തു. സിആർപിഎഫ് ജവാനായ കണ്ണൂർ സൗത്ത് ബസാർ ഗോകുൽ സ്‌ട്രീറ്റിൽ എം.എൻ വിപിൻദാസ്(37)ആണ് സ്വയം വെടിവച്ച് മരിച്ചത്. ഡ്യൂട്ടി ആവശ്യങ്ങൾക്കുള‌ള തോക്കുപയോഗിച്ച്

യുവാവ് ട്രെയിൻ തട്ടി മരണപ്പെട്ടു

മലപ്പുറം: വള്ളിക്കുന്ന് ആനങ്ങാടി റെയിൽവേ ഗേറ്റിന് വടക്കുവശം നവജീവൻ വായനശാല പരിസരത്ത് വെച്ച് യുവാവ് ട്രെയിൻ തട്ടി മരണ പെട്ട നിലയിൽ കാണപ്പെട്ടു കാന്തൊളി മഠത്തിൽ ജിജോ 32വയസ്സ് ആണ് മരണപ്പെട്ടത് മരണ കാരണം അറിവായിട്ടില്ല പോലീസ്

കുറുക്കോളി മൊയ്തീൻ എം.എൽ.എ സന്ദർശിച്ചു

തിരൂർ: കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വനിതാ ലീഗ് നേതാവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ പി. സൽമ ടീച്ചറെ കുറുക്കോളി മൊയ്തീൻ എം.എൽ എ യും വനിതാ ലീഗ് നേതാക്കളും സന്ദർശിച്ചു. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ചികിത്സയിൽ

മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ അന്തരിച്ചു

കാടാമ്പുഴ: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ആതവനാട് ഡിവിഷൻ മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ അന്തരിച്ചു. മുൻ മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. പി.എസ്.എം.ഒ കോളജ് എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടക്കം കുറിച്ചത്.മാറാക്കര

മക്കളെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്: ജാമ്യത്തിലിറങ്ങിയ മാതാവ് ജീവനൊടുക്കി

നരിപ്പറ്റ: രണ്ടുമക്കളെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ മാതാവിനെ സ്വന്തംവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നരിപ്പറ്റ പഞ്ചായത്ത് പതിന്നാലാം വാര്‍ഡിലെ പാണ്ടി തറമ്മല്‍ സുബീന മുംതാസിനെ (29) ആണ് വ്യാഴാഴ്ച