Fincat
Browsing Tag

Friends families brothers sisters Housewife doughter mother

ഉള്ളിശ്ശേരി മൊയ്‌ദീൻകുട്ടി (ബാപ്പുട്ടി) അന്തരിച്ചു.

തിരൂർ: ഗൂഡ്ഷെടഡ് റോഡ് സ്വദേശി ഉള്ളിശ്ശേരി മൊയ്‌ദീൻകുട്ടി (ബാപ്പുട്ടി - 96) അന്തരിച്ചു. ഭാര്യ: പരേതയായ നഫീസ. മക്കൾ : കുഞ്ഞി ഉമ്മർ, അബ്ദുൽ നാസർ (സിപിഐ എം തിരൂർ ടൗൺ ബ്രാഞ്ച് മെമ്പർ), ഫാത്തിമമരുമക്കൾ : അബ്ദുൽ സലാം, നസീമ, ആയിഷ ബീവി.

തിയ്യാടത്ത് വിശ്വനാഥൻ എന്ന സുന്ദരൻ അന്തരിച്ചു.

തിരൂർ: തെക്കൻ കുറ്റൂർ പരേതനായ തിയ്യാടത്ത് ശേഖരൻ നായരുടെ മകൻ വിശ്വനാഥൻ എന്ന സുന്ദരൻ (68) അന്തരിച്ചു. കേബിൾ ടിവി ഓപ്പറേറ്ററായിരുന്നു. മാതാവ്: 'മലയത്ത് പാപ്പിയമ്മ.ഭാര്യ: ലില്ലി വിശ്വനാഥൻ.മക്കൾ: രഞ്ജിത, അഞ്ജു .മരുമകൻ: നിധീഷ്.സഹോദരങ്ങൾ:

രമാ ശശിധരന്റെ നിര്യാണത്തിൽ തിരുർ പൗരാവലി അനുശോചിച്ചു

തിരുർ: പ്രമുഖ സാമുഹ്യ പ്രവർത്തക രമാ ശശിധരന്റെ നിര്യാണത്തിൽ തിരുർ പൗരാവലി അനുശോചിച്ചു. മുന്ന് പതിറ്റാണ്ട് കാലം തിരുരിന്റെ സാമുഹ്യ ജീവകാരുണ്യ രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്നു രമ ശശിധരനെന്ന്അ നുശോചന യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു.

പൊന്നാനിയിൽ അയൽവാസിയെ ചവിട്ടി കൊന്നു

പൊന്നാനി: അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസിയെ ചവിട്ടി കൊന്നു. പൊന്നാനി ഗേള്‍സ് സ്കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്മണ്യന്‍ എന്ന മോഹനന്‍ (62) ആണ് മരിച്ചത്.വര്‍ഷങ്ങളായി സുബ്രഹ്മണ്യനും ബന്ധുക്കളായ അയല്‍വാസികളും തമ്മില്‍

സക്കറിയ എന്ന മുത്തുക്കോയ നിര്യാതനായി

കൂട്ടായി കോതപറമ്പ് പരേതനായ പുത്തങ്ങാടിക്കാരന്റെ പുരക്കൽ മുഹമ്മദിന്റ മകൻ സക്കരിയ്യ എന്ന മുത്തുക്കോയ(44) നിര്യാതനായി.ഭാര്യ മറിയമോൾ. മക്കൾ സുഹൈബ്,നിദഷാനിബ.

എരമംഗലം സ്വദേശിനിയായ നാലുവയസുകാരി ഖത്തറിൽ മരണപ്പെട്ടു.

ദോഹ: കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് അഹമ്മദിന്റെ മകൾ ഐസ മെഹ്റിഷ് ഖത്തറിൽ മരിച്ചു. സിദ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു നാല് വയസാുകാരിയായ ഐസ മെഹ്റിഷ്. മൃതദേഹം ഹമദ് ആശുപത്രിയിലേക്ക് മാറ്റും. ദോഹ ഐഡിയൽ ഇന്ത്യൻ

ആയപ്പള്ളി കോയമു ഹാജി നിര്യാതനായി

വളവന്നൂർ: മത-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിറസാന്നിധ്യവും, വളവന്നൂർ പഞ്ചായത്ത് മുസ് ലിം ലീഗ് മുൻ പ്രസിഡൻ്റുമായ തുവ്വക്കാട് കരുവാത്ത് കുന്നിലെ ആയപ്പള്ളി കോയാമു എന്ന ബാവ ഹാജി (67)മരണപ്പെട്ടു.ഖബറടക്കം ഉച്ചയക്ക് 3 മണിക്ക് വാരണാക്കര സലഫി

സെക്രട്ടേറിയറ്റിന് സമീപം ജനങ്ങൾ നോക്കിനിൽക്കെ ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊന്നു. ആളുകൾ നോക്കിനിൽക്കെ ആയിരുന്നു കൊലപാതകം. സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് തമ്പാനൂരിലെ ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായ നാഗർകോവിൽ സ്വദേശി അയ്യപ്പൻ(34) ആണ് കൊല്ലപ്പെട്ടത്.

ചിത്രപ്രദര്‍ശനം ‘ദയ’ 3 ആരംഭിച്ചു

മലപ്പുറം;കേരള ചിത്രകലാ പരിഷത്ത് ജില്ലാ ഘടകത്തിന്റെ പ്രതിമാസ ചിത്രപ്രദര്‍ശനം 'ദയ' 3 മലപ്പുറം കോട്ടക്കുന്ന് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു.മാതൃഭൂമികാര്‍ട്ടൂണിസ്റ്റ് കെ വി എം ഉണ്ണി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട്