താനൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍നിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു
തിരൂര്‍: താനൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍നിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു. പച്ചാട്ടിരി ചെറുപുരക്കല്‍ പുരുഷോത്തമന്റ ഭാര്യ ഗീത(40) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍!-->!-->!-->…