Fincat
Browsing Tag

Friends families brothers sisters Housewife doughter mother

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

മലപ്പുറം: ചട്ടിപ്പറമ്പ് മലപ്പുറം റോഡിൽ ലിംറ മെഡിക്കൽ സെന്ററിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ ചട്ടിപ്പറമ്പ് വളുപറമ്പ് സ്വദേശി നവാസ്(28) മരണപ്പെട്ടു.

വീടിനുളളിൽ വിഷവാതകം; ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ, ദുരൂഹത

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ വീട്ടിനുളളിൽ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ. കൊടുങ്ങല്ലൂർ ഉഴവത്ത് കടവിലാണ് സംഭവം. ഉഴവത്ത് കടവ് സ്വ​ദേശിയായ ആഷിഫ്(40) ഇയാളുടെ ഭാര്യ അസീറ(34) മക്കളായ അസറ ഫാത്തിമ(13), അനോനീസ(8)

വ്യാപാരി നേതാവ് പി എം സെയ്തലവി അന്തരിച്ചു

തിരൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം മുന്‍ ജില്ലാ പ്രസിഡന്റും തിരൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സ്ഥാപക നേതാക്കളിലൊരാളുമായ തിരൂരിലെ പുതിയ മാളിയേക്കല്‍ പി എം സെയ്തലവി തങ്ങള്‍(80) അന്തരിച്ചു. മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ

എണ്ണക്കണ്ടത്തിൽ ചന്ദ്രിക അന്തരിച്ചു.

പുറത്തൂർ; തൃത്തല്ലൂർ എണ്ണക്കണ്ടത്തിൽ ചന്ദ്രിക ( 52 ) അന്തരിച്ചു. ഭർത്താവ്: അറുമുഖൻ. മക്കൾ: അനിൽകുമാർ, അനില, അഞ്ജലി . മരുമക്കൾ: ഷീന, പരേതനായ ഉണ്ണികൃഷ്ണൻ.ശവസംസ്കാരം ഞായർ പകൽ 10ന് വീട്ടുവളപ്പിൽ

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റ് കോഴിക്കോട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂത്തുപറമ്പ് നരവൂര്‍ സ്വദേശി അനീഷ് കുമാര്‍(45) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറിനാണ് പാലത്തിന്‍കര -

കണിപറമ്പിൽ നാരായണൻ അന്തരിച്ചു.

തിരൂർ: വെട്ടം പരേതനായ അറമുഖന്റെ മകൻ കണിപറമ്പിൽ നാരായണൻ (67) അന്തരിച്ചു.ഭാര്യ പരേതയായ സുഭാഷിണി. മക്കൾ: റീന, ഉണ്ണികൃഷ്ണൻ, സജന, ബാബുരാജ്, സുമന.മരുമക്കൾ ധർമ്മൻ, മനോജ്‌കുമാർ, പ്രേമദാസ്‌, സുജിത, സിനി. സംസ്കാരം നാളെ രാവിലെ 10 മണിക്ക്

കൊണ്ടാരത്ത് കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാപ്പുക്ക അന്തരിച്ചു

തിരൂർ: ഏഴൂർ കൊണ്ടാരത്ത് കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാപ്പുക്ക ( 79) അന്തരിച്ചു. സി പി ഐ എം മതിലിങ്ങൽ ബ്രാഞ്ച് മെമ്പറാണ്.ഭാര്യ: ഫാത്തിമ . മക്കൾ: റഫീഖ്, നസീമ, സാജിദ, റസിയ, നിഷാത്ത്മരുമക്കൾ: ജലീൽ, നൌഷാദ്, ഗഫൂർ, നഹാസ്, ടി കെ ഹാജറ

രമാ ശശിധരന്റെ നിര്യാണത്തിൽ അനുശോചിച്ചു.

തിരുർ: മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ നൊസൈറ്റി (മാപ്സ് )മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ആയിരുന്ന രമാ ശശിധരന്റെ നിര്യാണത്തിൽ മാപ്സ് ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡണ്ട് കവറൊടി മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ

മര്‍ദനമേറ്റ ട്വന്റി20 പ്രവര്‍ത്തകന്‍ മരിച്ചു; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

കിഴക്കമ്പലം: വിളക്കണയ്ക്കല്‍ സമരത്തിനിടെ മര്‍ദനത്തിനിരയായി ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപു (38) മരിച്ചു. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച