Fincat
Browsing Tag

Friends families brothers sisters Housewife doughter mother

മുതിർന്ന മാധ്യമ പ്രവർത്തകൻ അസ്സയിൻ കാരന്തൂർ നിര്യാതനായി

കോഴിക്കോട്:: 'മാധ്യമം' മുൻ ഡെപ്യൂട്ടി എഡിറ്ററും മുതിർന്ന മാധ്യമ പ്രവർത്തകനുമായ അസ്സയിൻ കാരന്തൂർ (69) നിര്യാതനായി. കാരന്തൂരിലെ വീടിന് സമീപം വെള്ളിയാഴ്ച രാവിലെ കുഴഞ്ഞുവീണ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം

പുതിയതായി വാങ്ങിയ കാർ അച്ഛൻ ഓടിക്കുന്നതിനിടെ അപകടം; മകന് ദാരുണാന്ത്യം

തൊടുപുഴ: പിതാവ് ഓടിച്ച കാറിടിച്ചു മരിച്ചത് പത്തുവയസ്സുകാരനായ ബാലൻ. ഉടുമ്പന്നൂർ കുളപ്പാറ കാരക്കുന്നേൽ കെ.ആർ.മുഹമ്മദ് സാജിദ് ആണ് അതിദാരുണമായി മരിച്ചത്. പിതാവ് റിജിൽ ഓടിച്ച കാർ പാർക്ക് ചെയ്യാൻ അരികു പറഞ്ഞുകൊടുക്കുന്നതിനിടെ നിയന്ത്രണം

ഹോട്ടൽ മുറിയിൽ വീട്ടമ്മയേയും സുഹൃത്തായ യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി

തൃശൂർ: ഹോട്ടൽ മുറിയിൽ വീട്ടമ്മയേയും സുഹൃത്തായ യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ ഒളരിക്കര സ്വദേശി റിജോ (26)യേയും, കാര്യാട്ടുക്കര സ്വദേശി സംഗീത( 26) യേയുമാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലിൽ

സിനിമ-സീരിയൽ താരം കോട്ടയം പ്രദീപ് അന്തരിച്ചു

കോട്ടയം: സിനിമ-സീരിയൽ താരം കോട്ടയം പ്രദീപ് അന്തരിച്ചു.61 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് പതിറ്റാണ്ടുകളായി സിനിമാ മേഖലയിൽ സജീവമായിരുന്നു. 2001ൽ പുറത്തിറങ്ങിയ ഈനാട്

ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

താനൂര്‍: ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്‌ഐ കാടാമ്പുഴ മേഖലാ ജോയിന്റ് സെക്രട്ടറി കാടാമ്പുഴ മരുതന്‍ചിറയിലെ കുറുപ്പന്മാരില്‍ സൂര്യനാഥന്റ മകന്‍ ശിവദാസനാണ് (24) മൂച്ചിക്കല്‍ റെയില്‍വേ

കളത്തിൽ പ്രകാശ് കുമാർ അന്തരിച്ചു

തിരൂർ: തെക്കൻ കുറ്റൂർ കളത്തിൽ പ്രകാശ് കുമാർ (57) അന്തരിച്ചു. തിരൂർ ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ നാരായണൻ നായർമാതാവ്: ജാനകി അമ്മ. ഭാര്യ.. ഉഷാകുമാരിമക്കൾ: ദൃശ്യ, ആദർശ്സഹോദരങ്ങൾ: വിജയലക്ഷ്മി, ജനാർദ്ദനൻ, രാജഗോപാലൻ,

പുറത്തൂര്‍ സ്വദേശി അബുദബിയില്‍ മരിച്ചു

തിരൂര്‍: പുറത്തൂര്‍ സ്വദേശി അബുദബിയില്‍ മരിച്ചു. കാവിലക്കാട് ഹാജിപ്പടി സ്വദേശി തോട്ടുങ്ങല്‍ മൊയ്തീന്‍ മുസ്‌ല്യാര്‍ (ബാവ-43) ആണ് മരിച്ചത്. ഭാര്യ: ഖൈറുന്നിസ. മക്കള്‍: മുസ്‌ലിഹ ഷെറിന്‍, മുഹ്‌സിന, മുബഷിറ. സഹോദരങ്ങള്‍: അഷ്‌റഫ്

ചിട്ടിതട്ടിപ്പ് കേസില്‍ യുവതി അറസ്റ്റില്‍

മലപ്പുറം: വളാഞ്ചേരി കോട്ടോപ്പാടം ചിട്ടി തട്ടിപ്പ് ഒരു പ്രതിയെ കൂടി കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.അയങ്കലം കോട്ടോപ്പാടം ഷിജി (43)യെയാണ് അറസ്റ്റ് ചെയ്തത്. കല്ലൂര്‍ സുകുമാരന്‍ (54) എന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗത്തെ മുമ്പ് അറസ്റ്റ്

സുഹൃത്തിനെ കൊന്നുകുഴിച്ചിട്ടെന്ന മോഷണ കേസ് പ്രതിയുടെ വെളിപ്പെടുത്തൽ; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു

ഒറ്റപ്പാലം: സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന മോഷണക്കേസ് പ്രതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പൊലീസ് നടത്തിയ തിരച്ചിലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറത്തെ അഴീക്കല്‍പറമ്പില്‍നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍

മലപ്പുറത്ത് മദ്യലഹരിയിൽ മകൻ പിതാവിനെ അടിച്ചു കൊലപ്പെടുത്തി

മലപ്പുറം: മദ്യലഹരിയിൽ മകൻ പിതാവിനെ അടിച്ചു കൊലപ്പെടുത്തി. നിലമ്പൂർ പള്ളിക്കുത്ത് തങ്കച്ചനാണു മരിച്ചത്. മകൻ വർഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം: നിലമ്പൂരിൽ മദ്യ ലഹരിയിൽ നടന്ന അടിപിടിക്കൊടുവിൽ മകന്റെ അടിയേറ്റ അച്ഛൻ