Fincat
Browsing Tag

Friends families brothers sisters Housewife doughter mother

ലോറിയും ട്രാവലറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മൂന്ന് മരണം

കോഴിക്കോട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് മരണം. കോഴിക്കോട് പുറക്കാട്ടിരിയിലാണ് സംഭവം. രണ്ട് അയ്യപ്പൻമാരും വാഹനത്തിന്റെ ഡ്രൈവറുമാണ് മരിച്ചത്. കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകരാണിവർ. ഇവർ സഞ്ചരിച്ച

പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം: നിലമ്പൂരില്‍ പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. നിലമ്പൂർ പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ ഒരു വയസുള്ള മകൾ ഇഷയാണ് മരിച്ചത്. 11 മണിക്കാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുമ്പോൾ കുട്ടിയെ പെട്ടന്ന്

കുഞ്ഞിമോൻ കൂട്ടായി നിര്യാതനായി

കൂട്ടായി : കൂട്ടായിയിലെ മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യവും മുസ്ലിം ലീഗ് നേതാവും കെ.എം.സി.സി സ്ഥാ പക നേതാക്കളിൽ ഒരാളും പ്രഥമ എം.എസ്.എഫ്‌ സ്റ്റേറ്റ് പ്രവർത്തക സമിതി അംഗവുമായിരുന്ന നാലകത്ത് കുഞ്ഞിമോൻ (കുഞ്ഞിമോൻ കൂട്ടായി)(84)

നവവധു കടലുണ്ടി പുഴയിൽ മരിച്ച നിലയിൽ

മലപ്പുറം: വള്ളിക്കുന്നിൽ വിവാഹശേഷം വീട്ടിൽ വിരുത്തെത്തിയ നവവധു പുഴയിൽ മരിച്ച നിലയിൽ. കോട്ടക്കടവ് പുഴയിലെ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.തറോൽ രാമൻ എന്ന കുട്ടന്റെ മകൾ ആര്യ (26) യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി

വിവാഹവീട്ടിലെ തര്‍ക്കം; യുവാവിനെ ബോംബെറിഞ്ഞ് കൊന്നു

കണ്ണൂര്‍: തോട്ടടയില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. ബോംബേറില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടടി മനോരമ ഓഫീസിന് സമീപത്ത് ഒരാളെ റോഡിൽ

വള്ളിക്കുന്നിൽ യുവതി ട്രെയിൻ ഇടിച്ച് മരിച്ചതിൽ ദുരൂഹത; മരണത്തിന് കാരണം ഭർതൃ പീഡനമെന്ന് യുവതിയുടെ…

മലപ്പുറം: ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് വള്ളിക്കുന്ന് അത്താണിക്കലിന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ചതിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ. ചാലിയം വട്ടപ്പറമ്പിലെ മുടക്കയിൽ ഗംഗാധരന്റെ മകൾ ലിജിന (37) ആണ് ട്രെയിൻ തട്ടി മരണപ്പെട്ടത്. അത്താണിക്കൽ

നിയന്ത്രണം വിട്ട ബൈക്ക് തെങ്ങിലിടിച്ച് പൂക്കൈത സ്വദേശി മരിച്ചു

തിരൂർ: നിയന്ത്രണം വിട്ട മോട്ടോർ ബൈക്ക് റോഡരികിലെ തെങ്ങിലിടിച്ച് യുവാവ് മരിച്ചു. തലക്കാട് പൂക്കൈത പരേതനായപുന്നശ്ശേരി മുഹമ്മദാലിയുടെ മകൻ മുഹമ്മദ് കുട്ടി (30) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.തിരൂരിൽ നിന്നും

വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ നിര്യാതനായി.

കോഴിക്കോട്​: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ (78) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്​ച രാത്രി 10.30 ഓടെയാണ്​ മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ്​. ഭാരത്​

ഓട്ടോയും ലോറിയും കൂട്ടി ഇടിച്ച് തലക്കടത്തൂർ സ്വദേശി മരണപ്പെട്ടു; ആറ് പേർക്ക് പരിക്ക്

കോട്ടക്കൽ: പൂക്കിപ്പറമ്പ് ഓട്ടോയും കല്ല് ലോറിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ 6പേർക്ക് പരിക്കെറ്റിട്ടുണ്ട് കോട്ടക്കൽ ഭാഗത്തുനിന്നും വരുകയായിരുന്ന ലോറിയും പൂക്കിപറമ്പിൽ നിന്നും തലക്കടത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയും മാണ്

പറമ്പാട്ട് ഹുസൈൻ (ബാവ) നിര്യാതനായി.

തിരൂർ : പയ്യനങ്ങാടി കോട്ട് തങ്ങൾസ് റോഡ് സ്വദേശി പരേതനായ പറമ്പാട്ട് മുഹമ്മദ്‌ മകൻ പറമ്പാട്ട് ഹുസൈൻ (ബാവ - 72) നിര്യാതനായി.ഭ്യാര്യ : സുഹറ. മക്കൾ ഷൗക്കത്ത് (ഔട്ടോ ഡ്രൈവർ), ഫൈസൽ, ഫാസിൽ (ഇരുവരും ദുബൈ), റഹീന (ഇരിങ്ങാവൂർ).മരുമക്കൾ:ഷഹല,