പരീക്ഷാ ഫീസടയ്‌ക്കാൻ കഴിഞ്ഞില്ല; വിദ്യാർത്ഥിനി തൂങ്ങിമരിച്ചു
പാലക്കാട്: കൃത്യസമയത്ത് പരീക്ഷാഫീസ് അടയ്‌ക്കാൻ കഴിയാത്ത മനോവിഷമത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു. പാലക്കാട് എം.ഇ.എസ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ബീന(20) യാണ് വീട്ടിനുളളിൽ തൂങ്ങിമരിച്ചത്. പാലക്കാട് റെയിൽവെ കോളനിയ്‌ക്ക് സമീപം!-->!-->!-->…