Fincat
Browsing Tag

Friends families brothers sisters Housewife doughter mother

ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കൂനത്തിൽ പരമേശ്വരൻ…

തിരൂർ: തലക്കാട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും സി പി ഐ എം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന പാറശ്ശേരി കൂനത്തിൽ പരമേശ്വരൻ (84) അന്തരിച്ചു. തലക്കാട് മേഖലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനും പാറശ്ശേരിയിലെ മിച്ചഭൂമി സമരം ,കമ്പനി സമരം

ഇഎംഎസ്സിന്റെ ഇളയ മകന്‍ ശശി അന്തരിച്ചു

തൃശൂര്‍; സിപിഎം നേതാവും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇഎംഎസ്സിന്റെ ഇളയ മകന്‍ എസ് ശശി(67) അന്തരിച്ചു. മുംബൈയില്‍ മകളുടെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. ദേശാഭിമാനിയില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തിരുന്നു. ഇഎംഎസ്സ്

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്‌റ മൗലവി അന്തരിച്ചു

പെരുമ്പാവൂർ: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്‌റ മൗലവി (86) അന്തരിച്ചു. തിരുവനന്തപുരം വലിയ ഖാസിയായിരുന്നു. പെരുമ്പാവൂർ ചേലക്കുളത്തെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ

താഴത്ത് അമ്മാളു അന്തരിച്ചു.

പുതുപ്പള്ളി മുക്കോലം താഴത്ത് അമ്മാളു (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞക്കൻ. മക്കൾ: ഭാസ്ക്കരൻ, ദേവകി.മരുമക്കൾ: തങ്കമണി, പരേതനായ ബാലകൃഷ്ണൻ. ശവസംസ്കാരം തിങ്കൾ പകൽ 10ന് വീട്ടുവളപ്പിൽ

വിനോദയാത്രയ്ക്കെത്തിയ യുവാവ് അണക്കെട്ടിൽ മുങ്ങിമരിച്ചു

മാനന്തവാടി: വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ യുവാവ് മുങ്ങിമരിച്ചു. കൊടുവള്ളി സ്വദേശി റഷീദാ (28)ണ് മരിച്ചത്. വിനോദയാത്രക്ക് എത്തി സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കവേയായിരുന്നു അപകടം. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം

പുല്ലാട്ട് മൊയ്‌ദീൻ എന്ന കുഞ്ഞിപ്പ ഹാജി അന്തരിച്ചു.

കോടക്കൽഅജിതപടി പുല്ലാട്ട് ബീരാൻഹാജിയുടെ മകൻ ,മൊയ്‌ദീൻ എന്ന കുഞ്ഞിപ്പ ഹാജി (63) അന്തരിച്ചു.ഭാര്യ: മറിയാമു. മക്കൾ: മുസ്തഫ, സുബൈർ, ശിഹാബ്, ഫാഹിറ.മരുമക്കൾ: സലീന, ഉമ്മുട്ടി, റസീന, ജബ്ബാർ.

പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ ഭാര്യ ഖദീജ ബീവി നിര്യാതയായി

മലപ്പുറം: പരേതനായ പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ ഭാര്യ ഖദീജ ജാസ്മിൻ (ശരീഫ മുല്ല ബീവി-75) നിര്യാതയായി. സംസ്ഥാന വഖഫ് ​ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങളുടെയും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങളുടെയും മാതാവാണ്.

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍തൃപീഡനമെന്ന് പരാതി

ചാവക്കാട്: ഒരുമനയൂരില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യക്ക് കാരണം ഭര്‍ത്താവിന്റെ മാനസിക പീഡനമെന്നാരോപിച്ച് യുവതിയുടെ വീട്ടുകാര്‍ രംഗത്ത്. ഒരുമനയൂര്‍ ഒറ്റത്തെങ്ങ് കറുപ്പം വീട്ടില്‍ നിസാറിന്റെ ഭാര്യയും

വൈറ്റ് ഗാർഡ് അംഗം നജ്മുദ്ദീൻ മരണപ്പെട്ടു; വിടപറഞ്ഞത് സേവന രംഗത്തെ സജീവ മുഖം

വെട്ടം: വെട്ടം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗം പരിയാപുരം നാളുപറമ്പിൽ സൈനുദ്ദീൻ മകൻ നജ്മുദ്ദീൻ (22) നിര്യാതനായി. പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റി വൈസ് പ്രസിഡൻ്റുകൂടിയായ നജ്മുദ്ദീൻ സേവന രംഗത്ത് കർമ്മനിരതനായിരുന്നു. കഴിഞ്ഞ

പട്ടക്കൽ ഗംഗാധരൻ അന്തരിച്ചു

തിരൂർ: വെട്ടം ചീർപ്പ് പട്ടക്കൽ ഗംഗാധരൻ ( 68) അന്തരിച്ചു. ഭാര്യ: ദേവകി. മക്കൾ: ഷിജി, സുനീഷ്, സുഭാഷ്. മരുമക്കൾ: അജയൻ,Bസുചിത്ര, സ്മൃതി. സഹോദരൻമാർ: വിശ്വനാഥൻ, സുബ്രഹ്മണ്യൻ, കൗസല്യ