Fincat
Browsing Tag

Friends families brothers sisters Housewife doughter mother

തേഞ്ഞിപ്പലത്ത് പോക്സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയിൽ.

മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയിൽ. ഇന്ന് രാവിലെ 9.30-ഓടെയാണ് തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പെൺകുട്ടി. പതിനെട്ട് വയസ്സേ

കോവിഡ് 19: ജില്ലയില്‍ 1579 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.94 ശതമാനംജില്ലയില്‍ ബുധനാഴ്ച (ജനുവരി 19ന് ) 1579 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 28.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

കവിയും ഗാന രചയിതാവുമായ എസ്.വി ഉസ്മാൻ നിര്യതനായി.

വടകര: കവിയും ഗാന രചയിതാവും കലാകാരനുമായ വടകര മെയിൻ റോഡിലെ കോട്ടക്കൽ ആര്യവൈദ്യശാല ഡീലറുമായ എസ്.വി ഉസ്മാൻ (76 ) നിര്യതനായി. ഭാര്യ ചെറിയ പുതിയോട്ടിൽ സുഹറ. മക്കൾ : എസ്.വി മെഹ്റലി ( സെക്ഷൻ ഓഫീസർ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ) തസ്‌ലീമ,

വീട്ടമ്മയ്ക്ക് വാട്സ് ആപ്പ് വഴി നഗ്നചിത്രങ്ങള്‍ അയച്ചു; മലപ്പുറം സ്വദേശിയെ എറണാകുളം പൊലീസ് അറസ്റ്റ്…

കൊച്ചി: വീട്ടമ്മയ്ക്ക് വാട്സ്ആപ്പ് വഴി നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത് അപമാനിച്ച സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍. മലപ്പുറം പള്ളിക്കല്‍ സ്വദേശി സ്വദേശി കരിയൂര്‍ വീട്ടില്‍ അഹമ്മദ് ഫര്‍സീനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ്

കൊറോണ ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു

തിരുവനന്തപുരം: ആരോഗ്യപ്രവർത്തക കൊറോണ ബാധിച്ച് മരിച്ചു. വർക്കല സർക്കാർ താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് 1 നേഴ്‌സായ സരിതയാണ് മരിച്ചത്. 45 വയസ്സായിരുന്നു. കല്ലറ സിഎഫ്എൽടിസിയിൽ കൊറോണ ഡ്യൂട്ടിയിലായിരുന്നു. ഡ്യൂട്ടിയിലിരിക്കെ ക്ഷീണം

ചൗധരി ഉമ്മർ എന്നവരുടെ മകൻ അസറുദീൻ നിര്യാതനായി

തിരൂർ, നടുവിലങ്ങാടി സ്വദേശി ചൗധരി ഉമ്മർ എന്ന ഹാറൂൻ എന്നവരുടെ മകൻ അസറുദീൻ (25)മരണപ്പെട്ടു. മാതാവ് നജ്മുന്നിസ, സഹോദരൻ അമാനുദ്ധീൻ, കബറടക്കം രാവിലെ 10.30 ന് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽAAK മാളിലെ ജീവനക്കാരനാണ് ഹാറൂൻ

അക്കരതോട്ടത്തിൽ ശങ്കരൻ എന്ന ഉണ്ണി അന്തരിച്ചു.

ആലത്തിയൂർ അക്കരതോട്ടത്തിൽ ശങ്കരൻ എന്ന ഉണ്ണി (70) അന്തരിച്ചു. ഭാര്യ : സരസ്വതി മകൻ : മണികണ്ഠൻ സഹോദരങ്ങൾ :ജാനകി , കാർത്യയനി, തങ്കം, ചിന്ന, സരോജിനി

കാടാമ്പുഴയിൽ ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കാടാമ്പുഴ വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന്‍ മരിച്ചു.മലപ്പുറം കാടാമ്പുഴ മാറാക്കരക്കടുത്ത് കുട്ടാടുമ്മലാണ് ദാരുണമായ സംഭവം.10 വയസുകാരനായ മലയില്‍ വീട്ടില്‍ അഫ്നാസാണ് വളര്‍ത്ത് പൂച്ചയുടെ ചങ്ങല കഴുത്തില്‍

കോവിഡ് ബാധിച്ച് ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

കോട്ടയം: ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് (73) അന്തരിച്ചു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രംഗനാഥിനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തൃത്തല്ലൂർ തങ്കം അന്തരിച്ചു

പുറത്തൂർ പുതുപ്പള്ളി തൃത്തല്ലൂർ തങ്കം (73) അന്തരിച്ചു. ഭർത്താവ്: പരേതനായ ചാത്ത. മക്കൾ: മാടക്കര പുഷ്പ, ഷീജ, രമണി, ഗണേഷ് ബാബു.മരുമക്കൾ: അയ്യപ്പൻ, വിശ്വനാഥൻ, രതീദേവി, പരേതനായ ബാലചന്ദ്രൻ