Fincat
Browsing Tag

Friends families brothers sisters Housewife doughter mother

മകൻ കാരണം ഒരു പെണ്ണ് ചത്തു! വീട്ടമ്മയെ കൊലപ്പെടുത്തിയ റഫീഖയും മകനും മുൻപ് 14കാരിയേയും കൊലപ്പെടുത്തി

തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ റഫീഖ ബീവിയും മകനും മറ്റൊരു കൊലപാതകത്തിലും പങ്കുള്ളതായി തെളിഞ്ഞു. കഴിഞ്ഞ വർഷം വിഴിഞ്ഞത്ത് കൊല്ലപ്പെട്ട പതിനാലുകാരിയുടെ മരണത്തിലാണ് ഇവർക്ക് പങ്കുള്ളത്.

താനൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ: മലപ്പുറം താനൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി. താനൂര്‍ മുനിസിപ്പാലിറ്റി മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി പി എം അബ്ദുല്‍ കരിം ഹാജിയുടെ മകന്‍ അംറാസ് അബ്ദുല്ല (31) ആണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടിക്രമങ്ങള്‍

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മലപ്പുറം അസീസ് അന്തരിച്ചു

മലപ്പുറം: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പ്രഥമ സന്തോഷ് ട്രോഫിയിലൂടെ കേരളത്തിന്റെ അഭിമാനതാരവുമായി മാറിയ മലപ്പുറം അസീസ് എന്ന മക്കരപറമ്പ കാവുങ്ങല്‍ അബദുല്‍ അസീസ് (73) അന്തരിച്ചു. മലപ്പുറം അസീസ് സര്‍വീസസ്, കര്‍ണാടക, മുഹമ്മദന്‍സ്

ആലുങ്ങൽ ബാലകൃഷ്ണൻ അന്തരിച്ചു

തീരുർ: താഴെപാലം ആലുങ്ങൽ ബാലകൃഷ്ണൻ (85) അന്തരിച്ചു. ഭാര്യ : കൊല്ലപറമ്പിൽ വള്ളി (തലക്കടത്തൂർ). മക്കൾ സുദർശൻ (സിപിഐ എം താഴെ പാലം ബ്രാഞ്ച് അംഗം), അനൂപ്, സുമ, ഷീജ പരേതനായ അനിൽ. മരുമക്കൾ. എൻ രാജൻ (കുറ്റിപ്പാല), കുട്ടിമോൻ (കാവിലക്കാട് ),

അമ്മയും മകനും വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ

കോഴിക്കോട്: നാദാപുരം പുറമേരിയിൽ അമ്മയെയും മകനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി . പുറമേരി കൊഴുക്കണ്ണൂർ ക്ഷേത്ര പരിസരത്തെ കുളങ്ങര മഠത്തിൽ സുജിത്തിന്റെ ഭാര്യ രൂപ (36), മകൻ ആദിദേവ് (7) എന്നിവരുടെ മൃതദേഹമാണ് വീടിന് സമീപത്തെ

വട്ടത്താണിയിൽ ബസ് ഇടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു

താനാളൂർ: ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഒഴൂർ അപ്പാട സ്വദേശി കുണ്ടുപറമ്പ് പ്രവീണാ(29)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.45ന് വട്ടത്താണിയിൽ വച്ചാണ് അപകടം. പുത്തൻതെരു ഭാഗത്ത് നിന്നും തിരൂരിലേക്ക് പോകുന്നതിനിടയിൽ തിരൂരിൽ

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പൊന്നാനി സ്വദേശിയായ യുവാവ് മരിച്ചു.

പൊന്നാനി: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു.പൊന്നാനി പള്ളിപ്പടി സ്വദേശി പുതുപ്പറമ്പിൽ ഇബ്രാഹിമിന്റെ മകൻ ജംഷീർ ആണ് മരിച്ചത്.കൂട്ടായി ഭാര്യവീട്ടിലേക്കുള്ള യാത്രാമധ്യ രാത്രി 10:30pm ന് ചമ്രവട്ടം നരിപ്പറമ്പിൽ വച്ച് ജംഷിർ

കാട്ടുപന്നി കുറുകെ ചാടി; വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിൽ കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട വാഹനം മറ്റൊരു വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു. ചേളന്നൂർ സ്വദേശി സിദ്ദിഖ് (33) ആണ് മരിച്ചത്. തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഒമ്നി വാനും

എടവണ്ണയിൽ യുവാവിന്റെ മരണം: ദൃക്സാക്ഷി മൊഴിമാറ്റി; കസ്റ്റഡിയിലെടുത്ത സ്ത്രീകളെ വിട്ടയച്ചു

മലപ്പുറം: എടവണ്ണയിൽ യുവാവ് തീ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദൃക്സാക്ഷി മൊഴി മാറ്റി. യുവാവിനെ അയൽവാസിയായ സ്ത്രീകൾ തീ കൊളുത്തുന്നത് കണ്ടെന്ന മൊഴിയാണ് ഇയാൾ പൊലീസിന് മുന്നിലെത്തിയപ്പോൾ മാറ്റിയത്.പൊലീസ് മൊഴിയെടുത്തപ്പോഴാണ് അയൽവാസിയായ നൗഷാദ്