Fincat
Browsing Tag

Friends families brothers sisters Housewife doughter mother

ബൈക്ക് നിയന്ത്രണംവിട്ട് മരത്തിൽ ഇടിച്ചു മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പേരൂർക്കട വഴയിലയിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മരത്തിൽ ഇടിച്ച് കുഴിയിലേക്ക് മറിഞ്ഞ് യാത്രികരായ മൂന്നു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പേരൂർക്കട കരൂർക്കോണം ദയാ നഗർ കുളവരമ്പത്ത് വീട്ടിൽ ഷിബുവിന്റെയും ബിന്ദുവിന്റെയും

പടിക്കൽ അമ്മുണ്ണി അന്തരിച്ചു

തിരൂർ: വെട്ടം രണ്ടത്താണി പണ്ടാറക്കളം പടിക്കൽ അമ്മുണ്ണി (62) അന്തരിച്ചു. ഭർത്താവ് വേലായുധൻ, മക്കൾ -ബൈജു,ഷൈജു, ബിജു ( നന്ദകുമാർ) ഷിജു,ദിനേശൻ മരുമക്കൾ: സബിത, മല്ലിക, നീതു,സുകന്യ, മന്യ

തിരൂർ സ്വദേശി അമേരിക്കയിൽ അന്തരിച്ചു

തിരൂർ: പൂക്കയിൽ സ്വദേശി വളപ്പിൽ സെയ്ത് (60) അമേരിക്കയിലെ വാഷിങ്ടണിൽ അന്തരിച്ചു. പരേതനായ വളപ്പിൽ ആലിക്കുട്ടി ഹാജിയുടെയും പച്ചിയത്ത് വീര്യക്കുട്ടി ഹജ്ജു മ്മയുടെയും മകനാണ്. ഭാര്യ: ഹഫ്സത്ത്. മക്കൾ: സാബിർ, ജനു (ഇരുവരും അമേരിക്ക).

പിണങ്ങിപ്പോയ ഭാര്യ കേക്കെടുത്ത് ഭർത്താവിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു; കലിപ്പ് മൂത്ത് ഭാര്യാ…

കോഴിക്കോട്: ഭാര്യയോടുള്ള കലിമൂത്ത് ഭാര്യാമാതാവിനെ തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ മരുമകൻ അറസ്റ്റിൽ. കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മൽ ലിജിൻ (25) ആണ് അറസ്റ്റിലായത്. ലിജിന്റെ അടിയിൽ തലയ്ക്ക് ഗുരുതകമായി പരിക്കേറ്റ

പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു

കൊടുങ്ങല്ലൂർ: കുടുംബ വഴക്കിനെ തുടർന്ന് പരാതി നൽകാൻ മതിലകം പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീ കുഴഞ്ഞ് വീണു മരിച്ചു. മതിലകം സികെ വളവ് പുതിയ വീട്ടിൽ പരേതനായ അബൂബക്കറിൻഖെ ഭാര്യ മുംതാസ് (59) ആണ് മരിച്ചത്. ഞായറാഴ്‌ച്ച വൈകുന്നേരം

പറമ്പിൽ ദിവാകരൻ നിര്യാതനായി

പുറത്തൂർ: എടക്കനാട് പരേതനായ വീട്ടിലെ പറമ്പിൽ നമ്പി എന്ന അപ്പു മകൻ ദിവാകരൻ 59 വയസ്സ് മരണപ്പെട്ടിരിക്കുന്നു. ഭാര്യ വസന്ത, മക്കൾ ദിനിഷ്, ദിലീഷ്,ദിഷ. മരുമക്കൾ പ്രിയ, ദിനൂപ് ( ചങ്ങരംകുളം ) അമ്മ കല്യാണി. സഹോദരങ്ങൾ ശാന്ത ( കുറ്റിപ്പാല),

മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

മലപ്പുറം: എ ആർ നഗർ ചെണ്ടപ്പുറായ സയ്യിദാബാദ്, പരേതനായ പള്ളിയാളി മുഹമ്മദ്‌ കുട്ടിയുടെ മകൻ സഹീർ (45) ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു.ഒമ്പത് മാസം മുൻപ് നാട്ടിൽ വന്ന് തിരിച്ചു പോയതാണ്. മൃതദേഹം ജിദ്ദയിൽ മറവ്

ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കായികാധ്യാപകൻ മരിച്ചു

നിലമ്പൂർ: ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കായികാധ്യാപകൻ മരിച്ചു. കണ്ണൂർ പള്ളിയാമൂല നസീമ മൻസിൽ മുഹമ്മദ് നജീബ് (37) ആണ് മരിച്ചത്. മൈലാടി അമൽ കോളജിലെ കായികാധ്യാപകനാണ്. മൈലാടി പാലത്തിന് സമീപം ഞായറാഴ്ച രാവിലെയാണ് അപകടം.

മലപ്പുറം സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു

ജിദ്ദ: മലപ്പുറം തൃപ്പനച്ചി പാലക്കാട് കറുത്തേടത്ത് അബ്ദുല്‍ അസീസ് (45) ജിദ്ദയില്‍ മരണപ്പെട്ടു. ഇന്നലെ രാത്രി കൂട്ടുകാര്‍ക്കൊപ്പം താമസ സ്ഥലത്ത് വിശ്രമിക്കവെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ജിദ്ദയിലെ ഒരു കമ്പനി

ശിവകാശിയിൽ പടക്ക ഫാക്‌ടറി പൊട്ടിത്തെറിച്ച് നാല് മരണം, രണ്ട് പേർക്ക് ഗുരുതര പരിക്ക്

വിരുദുനഗർ: തമിഴ്‌നാട് ശിവകാശിക്ക് സമീപം പുദുപട്ടിയിൽ പടക്ക ഫാക്‌ടറി പൊട്ടിത്തെറിച്ച് നാല് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാവിലെ 9.15 ഓടെയാണ് അപകടമുണ്ടായത്. അപകട സ്ഥലത്ത് ഇനിയും ആളുകളെ