ഗോവയില്‍ വാഹനാപകടം: മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കായംകുളം ആറാട്ടുപുഴ സ്വദേശികളായ കണ്ണന്‍ (24), വിഷ്ണു (27), നിധിന്‍ദാസ് (24) എന്നിവരാണ് മരിച്ചത്. ഇതില്‍ കണ്ണനും വിഷ്ണുവും സഹോദരങ്ങളാണ്. ഇവരുടെ സുഹൃത്താണ് നിധിന്‍.
!-->!-->!-->!-->!-->!-->!-->…