റിയാദില്‍ താനാളൂര്‍ സ്വദേശിയായ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു
റിയാദ്: റിയാദില്‍ മലയാളി ഹൗസ് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മലപ്പുറം താനാളൂര്‍ സ്വദേശി തേക്കുംകാട്ടില്‍ അബ്ദുല്‍ബാരി സഖാഫി (40) ആണ് മരിച്ചത്. കഴിഞ്ഞ എട്ടു വര്‍ഷമായി റിയാദിലെ ബദിയ ഡിസ്ട്രിക്ട്രില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത്!-->!-->!-->…