Browsing Tag

Friends families brothers sisters Housewife doughter mother

വൈലത്തൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു

താനൂര്‍: വൈലത്തൂര്‍ നഴ്‌സറിപ്പടി സ്വദേശി തറയേങ്ങല്‍ ഹുസൈന്‍ മകന്‍ സക്കീര്‍ ബാബു(42) ഷാര്‍ജയില്‍ നിര്യാതനായി, കബറടക്കം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് നന്നമ്പ്ര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മാതാവ്:സഫിയ ,ഭാര്യ:നുസൈബ, മക്കള്‍:നഹ്ല

പോക്സോ കേസില്‍ റിഫ മെഹ്നുവിന്‍റെ ഭര്‍ത്താവ് മെഹ്നാസ് അറസ്റ്റില്‍

കോഴിക്കോട്: വ്ലോഗർ മെഹ്നാസ് പൊലീസ് കസ്റ്റഡിയിൽ. പോക്സോ കേസിലാണ് മെഹ്നാസിനെ കസ്റ്റഡിയിലെടുത്തത്. വിവാഹ സമയത്ത് റിഫ മെഹ്നുവിന് പ്രായപൂർത്തിയായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. റിഫ മെഹ്നുവിന്‍റേത് ആത്മഹത്യയാണെന്നായിരുന്നു

തിരൂർ പൂക്കയിൽ വാഹനാപകടം യുവതി മരണപ്പെട്ടു

തിരൂർ: പൂക്കയിൽ വാഹനാപകടത്തിൽ യുവതി മരണപ്പെട്ടു . ബുധനാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ഉണ്യൽ സ്വദേശിനി ഉമ്മറിൻ്റെ മകൾ ജമീലയാണ് മരണപ്പെട്ടത്. തിരൂർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസിന് സഹോദരനോടോപ്പം ഓട്ടോയിൽ പോകുന്നതിനിടെ മിനിലോറി

മലപ്പുറത്ത് വില്ലേജ് ഓഫീസർ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം: വില്ലേജ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൂട്ടിലങ്ങാടി വില്ലേജ് ഓഫീസർ വിപിൻ ദാസിനെയാണ് വില്ലേജ് ഓഫീസിന് സമീപമുള്ള ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ് വിപിൻ. രാവിലെ

ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദിച്ചു.യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട സംഭവത്തിൽ…

മലപ്പുറം: ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്നതിനിടെ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം തിരുത്തിയാട് കൈത്തൊടി സ്വദേശിയുമായ മുഹമ്മദിന്റെ മകന്‍ ഫിറോസ് ഖാൻ ( 39) ആണ് അറസ്റ്റിലായത്.

കോണ്‍ഗ്രസ് നേതാവ് യു അബൂബക്കര്‍ നിര്യാതനായി

എരമംഗലം: മലപ്പുറം ജില്ലയിലെ പ്രമുഖ സഹകാരിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനുമായ യു അബൂബക്കര്‍(86) നിര്യാതനായി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, അണ്ടത്തോട് സെര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്

പ്ലസ് വൺ വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം: നിലമ്പൂരിൽ പ്ലസ് വൺ വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു. മൂത്തേടം നെല്ലി പൊയിൽ സ്വദേശി കറുത്തേടത്ത് ഇസ്മായിലിന്റെ മകൻ അഭിനനാണ് മരിച്ചത്. മൂത്തേടത്തു നിന്നും മഞ്ചേരിയിലെ ബന്ധു വീട്ടിൽ വിരുന്നിനു പോയതായിരുന്നു കുട്ടി.

തിളച്ച കഞ്ഞിയില്‍ വീണ് പൊള്ളലേറ്റയാള്‍ മരിച്ചു

ചെന്നൈ: ദേവീപ്രസാദം തയ്യാറാക്കുന്നതിനിടെ തിളച്ച കഞ്ഞിയില്‍ വീണ് പൊള്ളലേറ്റയാള്‍ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശി മുത്തുകുമാറാണ് മരിച്ചത്. തമിഴ്‌നാട്ടിലെ പ്രധാന ഉത്സവങ്ങളിലൊന്നായ 'ആടി വെള്ളി'യുടെ ഭാഗമായി മധുരയിലെ പഴങ്കാനത്ത് മുത്തു

മൊബൈലിൽ പാട്ട് ഉറക്കെ വെച്ചതിനെ ചൊല്ലി തർക്കം; അനിയൻ ചേട്ടനെ അടിച്ചു കൊന്നു

പാലക്കാട്: കൊപ്പം മുളയൻ കാവിൽ തൃത്താല നടക്കിൽ വീട്ടിൽ സൻവർ സാബു (40) വാണ് കൊല്ലപ്പെട്ടത്. അനിയൻ ഷക്കിർ മരകഷ്ണം കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊപ്പം പൊലീസ് ഷക്കീറിനെ കസ്റ്റഡയിലെടുത്തു. മൊബൈലിൽ പാട്ട് ഉറക്കെ വച്ചതുമായി

ബിപി അങ്ങാടിയിൽ ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രക്കാരനായ ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം; ഇടിയുടെ…

മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രക്കാരനായ ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം. അരീക്കോട് പെരിഞ്ചേരി സ്വദേശി ഹരി നമ്പൂതിരിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ബിപി അങ്ങാടി പെട്രോൾ പമ്പിന്