Fincat
Browsing Tag

Friends families brothers sisters Housewife doughter mother

ഗുണ്ടാ നേതാവ് മരട് അനീഷും കൂട്ടാളികളും പോലീസ് പിടിയിലായി

പാലക്കാട്:നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ഗുണ്ടാ നേതാവ് മരട് അനീഷിനെ വാളയാര്‍ പോലീസ് പിടികൂടി. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുമ്പോഴാണ് വാളയാര്‍ അതിര്‍ത്തിയില്‍ നിന്നും അനീഷിനെയും കൂട്ടാളികളേയും പോലീസ് പിടികൂടിയത്.

പൂന്തുറ സിറാജ് അന്തരിച്ചു

തിരുവനന്തപുരം: പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് (57) തിരുവനന്തപുരത്ത് അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു. നേരത്തെ പിഡിപി വര്‍ക്കിംങ് ചെയര്‍മാനായിരുന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. മൂന്നു തവണ

യുവാവ് വെള്ളത്തിൽ മുങ്ങി മരിച്ചു

കൊടിഞ്ഞി: സെൻട്രൽ ബസാർ പരേതരായ കൊളത്തൂർ (കണ്ടാത്ത്) അബ്ദുൽ കരീം (ബാപ്പു)- റുഖിയ ദമ്പതികളുടെ മകൻ യാസിർ (37) ആണ് മരിച്ചത്. രാവിലെ വട്ടച്ചിറയിലേക്ക് പറമ്പിലേക്ക് ബന്ധുക്കളോടൊപ്പം കുറൂൽ വയലിലൂടെ പോകുമ്പോൾ വെള്ളത്തിൽ മുങ്ങി

മലപ്പുറത്ത് ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

തിരൂരങ്ങാടി: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പതിനാറുങ്ങല്‍ സ്വദേശി കുന്നത്ത് ദാസന്‍ (52) ആണ് മരിച്ചത്. കഴിഞ്ഞ ആഗസ്ത് 31നാണ് അപകടമുണ്ടായത്.പിറ്റേ ദിവസം നടക്കുന്ന മകളുടെ വിവാഹത്തിന് ആവശ്യമായ മുല്ലപ്പൂവ്

ബൈക്കുകൾ കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു

കോഴിക്കോട്​: വയനാട്​ സ്വദേശിയായ യുവാവ്​ കോഴിക്കോട്ട്​ ​ ബൈക്കപകടത്തിൽ മരിച്ചു. വയനാട്​ തവിഞ്ഞാലിലെ കുഴിനിലം വിമലങ്ങര പുത്തുവയിൽ ഹൗസിൽ പി.വി. അനിൽ (22) ആണ്​ മരിച്ചത്​. പരേതനായ വിശ്വനാഥ​ന്‍റെയും സജിതയുടെയും മകനാണ്​. എരഞ്ഞിപ്പാലം

വിദ്യാര്‍ത്ഥിനിയുടെ മരണം: അവലോകന യോഗം ചേര്‍ന്നു

മഞ്ചേരി : പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയുടെ മരണം സംബന്ധിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സബൂറ ബീഗത്തിന്റെ അദ്ധ്യക്ഷതയില്‍ ഡോക്ടര്‍മാരുടെ അവലോകന യോഗം നടന്നു. യോഗത്തില്‍ ആശുപത്രി സൂപ്രണ്ട്, നിപ നോഡല്‍ ഓഫീസര്‍,

നിപ ഭീതിക്കിടെ ചര്‍ദ്ദിയും തലവേദനയും വന്ന് മലപ്പുറത്ത് 14കാരി മരിച്ചു.

മലപ്പുറം: നിപ ഭീതിക്കിടയില്‍ ചര്‍ദ്ദിയും തലവേദനയും ബാധിച്ച് മലപ്പുറത്തു 14വയസ്സുകാരി മരണപ്പെട്ടു. കാവനൂര്‍ വടശ്ശേരി നരിക്കോട്ടുചാലില്‍ പുള്ളിച്ചോല ആസ്യയുടെ മകള്‍ സന ഫാത്തിമ (14) ആണ് മരിച്ചത്. വടശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി

ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ദോഹ: മലയാളി യുവാവ് ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് നാദാപുരം നരിപ്പറ്റ കൊയ്യാല്‍ ചെരിഞ്ഞ പറമ്പത്ത് അമീര്‍ (23) ആണ് മരിച്ചത്. ദോഹ ഉംസലാല്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. ദോഹയിലെ ടോപ് ടവര്‍ ട്രേഡിങ്

വലിയഅകത്ത് കടൽ വീട്ടിൽ മുഹമ്മദലി നിര്യാതനായി

തിരൂർ: ബി. പി. അങ്ങാടി സ്വദേശിയായ പരേതനായ വലിയഅകത്ത് കടൽ വീട്ടിൽ അബ്ദുൽ കാദർ മാസ്റ്ററുടെ മകൻ മുഹമ്മദലി (86) മരണപെട്ടു. ഭാര്യ കതളി കാട്ടിൽ കദീജ സഹോദരങ്ങൾ :-മുഹമ്മദ് അബ്ദുള്ള (കോയമ്പത്തൂർ )മക്കൾ :- ഉമ്മർ ശരീഫ്, മുഹമ്മദ് കാസിം, ഉമ്മർ

പതിനാറുകാരിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാക്കൾ പ്രണയം നടിച്ച് വീട്ടിലെത്തി പീഡിപ്പിച്ചതായി…

കോട്ടയം; പതിനാറുകാരിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാക്കൾ പ്രണയം നടിച്ച് വീട്ടിലെത്തി പീഡിപ്പിച്ചതായി പരാതി. രാമപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് ലൈംഗിക പീഡനം നടന്നത്. 16 കാരിയായ പെൺകുട്ടിയെയാണ് പ്രണയം നടിച്ച് യുവാക്കൾ പീഡനത്തിന്