Fincat
Browsing Tag

Friends families brothers sisters Housewife doughter mother

നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തു

ലഖ്നൗ: നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ മൂന്നുപേരെ കൂടി വാരണാസി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ നേരത്തെ അറസ്റ്റിലായ ജൂലി എന്ന വിദ്യാർഥിനിയുടെ സഹോദരൻ അഭയ്, കിങ് ജോർജ് മെഡിക്കൽ സർവകലാശാലയിലെ അവസാനവർഷ വിദ്യാർഥി ഒസാമ എന്നിവരെയാണ്

കടലിൽകുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി

കൂട്ടായി: കൂട്ടായി പള്ളിവളപ്പിൽ കടലിൽ നീന്തിക്കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. പള്ളിവളപ്പ് സ്വദേശി മരക്കാരാക്കാനാകത്ത് ഉനൈസിനെ (21)യാണ് കൂട്ടുകാരും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും ചേർന്ന്

മാവും കുന്നത്ത് സൈദലവി അന്തരിച്ചു.

തിരൂർ: പൂക്കയിൽ സ്വദേശി മാവും കുന്നത്ത് സൈദലവി ( 63 ) അന്തരിച്ചു. മസ്‌കത്തിൽ ബാർബർ ആയിരുന്നു. ഭാര്യ ആയിഷ . മക്കൾ: ജിംഷാദ്, ശിഹാബ് , ഷഫീഖ്, സുമയ്യ. മരുമക്കൾ സാഹിറ ഷംലത്ത്

വ്യാജ എടിഎം കാർഡ് ഉപയോഗിച്ച് 40000 രൂപ തട്ടിയെടുത്തു; മൂന്നുപേർ പിടിയിൽ

കണ്ണൂർ ജില്ലയിൽ നിന്ന് വിവിധ എ ടി എമ്മുകളിൽ പണം തട്ടിയ കേസിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിലായി. കാസർഗോഡ് സ്വദേശിയായ അബ്ദുള്‍ സമദാനി ( 32 ), മുഹമ്മെദ് നജീബ് (28), മുഹമ്മെദ് നുമാന്‍ (37) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.

ഒറ്റമുറിയിലെ പ്രണയം; സജിതയും റഹ്മാനും വിവാഹിതരായി

പാലക്കാട്: നെന്മാറയിൽ പത്തു വർഷത്തോളം ഒറ്റമുറിയിൽ ആരുമറിയാതെ കഴിഞ്ഞ റഹ്മാനും സജിതയും വിവാഹിതരായി. പത്ത് വർഷത്തെ പ്രണയത്തിന് ശേഷം റഹ്മാനും സജിതയും ഔദ്യോഗികമായി വിവാഹിതരായി. പാലക്കാട് നെന്മാറയിലെ സബ് രജിസ്ട്രാർ ഓഫീസിലാണ് ഇരുവരും

15 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവായ യുവാവ് അറസ്റ്റില്‍

തലശേരി: 15 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവായ യുവാവ് അറസ്റ്റില്‍. അഞ്ചരക്കണ്ടി വേങ്ങാട് കുരിയോടെ മഞ്ജു ഷാനിവാസില്‍ വി.മഞ്ജുനാഥിനെയാണ് കുത്തുപറമ്പ് പൊലിസ് ഇന്‍സ്പെക്ടര്‍ ബിനു മോഹന്‍ അറസ്റ്റു ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

കോട്ടയം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പാണംപടി ആനല്ലൂർചിറയിൽ അനൂപ് ബഞ്ചമിൻ(39) ആണ് മരിച്ചത്. ഹൈറേഞ്ച് മെഡിക്കൽസിലെ ജീവനക്കാരനായിരുന്ന

കാറിടിച്ച് കാല്‍നട യാത്രികനായ യുവാവ് മരിച്ചു

വയനാട്: സുല്‍ത്താന്‍ ബത്തേരി മീനങ്ങാടിയില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരനായ യുവാവ് മരിച്ചു. വാകേരി മൂടക്കൊല്ലി ചിറക്കരോട്ട് പുത്തന്‍വീട്ടില്‍ മനോജ് (38) ആണ് മരിച്ചത്. മീനങ്ങാടിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുകയാണ് മനോജ്. ചൊവ്വാഴ്ച

കാണാതായ പതിനേഴുകാരന്‍റെ മൃതദേഹം അടഞ്ഞുകിടക്കുന്ന വീട്ടിൽ

തൃശൂര്‍: ആറു മാസം മുൻപ് കാണാതായ പതിനേഴുകാരന്‍റെ മൃതദേഹം പ്രദേശത്തെ അടഞ്ഞുകിടക്കുന്ന വീട്ടിൽ കണ്ടെത്തി. പ്രവാസി മലയാളിയായ ചേറ്റുവ ഏങ്ങണ്ടിയൂര്‍ ചാണാശേരി സനോജിന്‍റെയും ശില്‍പയുടെയും മൂത്ത മകനും പാവറട്ടി സെന്‍റ് ജോസഫ്‌സ് സ്‌കൂളിലെ പ്ലസ്

റഹ്മാന്‍റെയും സജിതയുടെയും വിവാഹം ഇന്ന്

പാലക്കാട്: നെന്മാറയിലെ വീട്ടിലെ ഒറ്റ മുറിയിലിരുന്ന് പത്ത് വർഷത്തോളം പ്രണയിച്ച റഹ്മാനും സജിതയും ഇന്ന് വിവാഹിതരാകും. രാവിലെ പത്ത് മണിക്ക് നെന്മാറ സബ് രജിസ്റ്റാര്‍ ഓഫീസിലാണ് വിവാഹം. വീട്ടിലെ ഒറ്റമുറിയില്‍ പത്തു കൊല്ലം സാജിതയെ ഒളിവില്‍