Fincat
Browsing Tag

Friends families brothers sisters Housewife doughter mother

സർവ്വെ നടപടികൾക്കായി ഭാരതപുഴയിലിറങ്ങി കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു.

കുറ്റിപ്പുറം: ദേശീയാപാത 66ലെ നവീകരണപ്രവൃത്തികളുടെ ഭാഗമായ സർവ്വെ നടപടികൾക്കായി പുഴയിലിറങ്ങിയ സ്വകാര്യ കമ്പനി ജീവനക്കാരായ രണ്ട് യുവാക്കൾ ഒഴുക്കിൽപെട്ടു. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമനായി തിരച്ചിലാരംഭിച്ചു. ഇന്ന് രാവിലെയാണ് സംഭവം.

ഫറോക് പാലത്തിൽ നിന്നും ചാടിയ പടിക്കൽ സ്വദേശിയുടെ മൃതദേഹം താനൂരിൽ നിന്നും കണ്ടെത്തി

തിരൂർ: ഈ മാസം 6 ന് ഫറൂഖ് പാലത്തിൽ നിന്നും ചാടിയ പടിക്കൽ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. മുന്നിയൂർ പടിക്കൽ സ്വദേശി ചെറുതാഴത്ത് യൂസഫ് (47) ആണ് മരിച്ചത്.കാണാതായതിനെ തുടർന്ന് ദിവസങ്ങളോളം തിരച്ചിൽ നടത്തിയിരുന്നു. താനൂർ ഉണ്ണിയലുങ്ങൽ

ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച പെണ്‍കുട്ടി മരിച്ചു; 20 പേര്‍ ആശുപത്രിയില്‍

ചെന്നൈ: തിരുവണ്ണാമലൈ ജില്ലയിലെ ആരണിയില്‍ ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. ഭക്ഷണം കഴിച്ച ഇരുപതിലധികം പേരെ ഛര്‍ദിയും വയറിളക്കവും മറ്റ് ശാരീരികാസ്വസ്ഥതകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരണി പഴയ ബസ്

ഭാരത പുഴയിൽ 2 പേർ ഒഴുക്കിൽ പെട്ടു, ഒരാളെ കാണാതായി

കുറ്റിപ്പുറം: ഭാരതപുഴയിൽ കുളിക്കാൻ ഇറങ്ങിയ സംഘത്തിലെ രണ്ടു പേർ ഒഴുക്കിപ്പെട്ടു. ഒരാളെ കാണാതായി. ദേശീയപാത സർവേ സംഘത്തിൽ ഉള്ളവരാണ് അപകടത്തിൽ പെട്ടത്. കുറ്റിപ്പുറം പാലത്തിനു സമീപമാണ് കുളിക്കാൻ ഇറങ്ങിയത് നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ

പെൺകുട്ടിയ്ക്ക് മെസേജ് അയച്ചതിനെച്ചൊല്ലി തർക്കം; യുവാവിനെ ഏഴംഗ സംഘം കൊലപ്പെടുത്തി

അലപ്പുഴ: പൂച്ചാക്കലിൽ ഏഴംഗ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തി. തൈക്കോട്ടുശ്ശേരി രോഹിണിയിൽ വിപിൻലാൽ (37) ആണ് കൊല്ലപ്പെട്ടത്. പ്രതികളിലൊരാളായ സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. കൊലയ്ക്ക്

മലപ്പുറം സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു.

ദുബൈ: മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് വെള്ളാട്ട് തൊടികയില്‍ പരേതനായ അക്ബറിന്റെ മകന്‍ മുഹമ്മദ് നൗഫല്‍ (38) ആണ് ദുബൈയില്‍ മരിച്ചത്. സലൂണില്‍ ജോലി ചെയ്യുകയായിരുന്നു. പട്ടിക്കാട് ചുങ്കം

കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ പൊന്നാനി സ്വദേശി ഉൾപ്പെടെ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു

കോയമ്പത്തൂര്‍: കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു. മലപ്പുറം പൊന്നാനി പ്രകാശിന്റെ മകന്‍ യദു (22), പത്തനംതിട്ട തിരുവല്ല ബാബുവിന്റെ മകന്‍ കിരണ്‍ ബാബു (23) എന്നിവരാണ് മരിച്ചത്. ഈറോഡ് ജില്ലയിലെ

വണ്ടൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

വണ്ടൂർ: പഴയ വാണിയമ്പലത്ത് യുവാവ് കുത്തേറ്റു മരിച്ചു. കൂറ്റഞ്ചേരി വിജേഷ് (34) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് അമ്മാവന്റെ മകനാണ് കുത്തിയതെന്ന് പറയുന്നു.

സീരിയൽ നടന്‍ തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത സീരിയല്‍ നടന്‍ രമേശ് വലിയശാല വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ശനിയാഴ്ച്ച പുലര്‍ച്ചയോടെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം മോര്‍ച്ചറിയിലേക്ക്

കോഴിക്കോട് കൂട്ടബലാത്സംഗം; രണ്ട് പ്രതികൾ കൂടി പിടിയിൽ

കോഴിക്കോട്: ചേവരമ്പലം കൂട്ടബലാത്സംഗ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. അത്തോളി സ്വദേശികളായ നിജാസ്, സുഹൈബ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ എല്ലാം പ്രതികളും പിടിയിലായെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേർ ഇന്നലെ തന്നെ പിടിയിലായിരുന്നു. അത്തോളി