രോഗിയുമായിപോയ കാറിടിച്ച് പ്രഭാതസവാരിക്കാരായ രണ്ടുസ്ത്രീകള്‍ മരിച്ചു; ഹൃദയസ്തംഭനംമൂലം രോഗിയും മരിച്ചു
കൊച്ചി: കിഴക്കമ്പലം പഴങ്ങനാട് രോഗിയുമായി പോയ കാര്‍ നിയന്ത്രണം തെറ്റി പ്രഭാതനടത്തത്തിനിറങ്ങിയവരുടെ മേല്‍ ഇടിച്ചുകയറി. അപകടത്തില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു. അപകടസമയത്ത് കാറിലുണ്ടായിരുന്ന രോഗിയായ ഡോക്ടര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നും!-->!-->!-->…
