Fincat
Browsing Tag

Friends families brothers sisters Housewife doughter mother

സിമന്റ് കട്ട തലയിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു

പാലക്കാട്: സിമന്റ് കട്ട തലയിൽ വീണ് പാലക്കാട് അഞ്ച് വയസുകാരൻ മരിച്ചു. പാലക്കാട് മുതലമട ചെമ്മണാമ്പതി അളകാപുരി കോളനിയിൽ ഭുവേനേഷ് കണ്ണന്റെയും ഭുവനേശ്വരിയുടെയും ഏക മകൻ കനീഷാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ എട്ടുവയസുകാരൻ ചെറിയ

വള്ളത്തോൾ ഭാർഗവ മേനോൻ നിര്യാതനായി

മംഗലം: മംഗലം വള്ളത്തോൾ എ.യു.പി.സ്കൂൾ മുൻ മാനേജരും, റിട്ടയേർഡ് അദ്ധ്യാപകനും, പുല്ലൂണി ക്കാവ് ക്ഷേത്രം ഊരാളനുമായ വള്ളത്തോൾ ഭാർഗവ മേനോൻ (89) നിര്യാതനായി. പാട്ടത്തിൽ ചന്ദ്രമതി പത്നിയാണ്. മക്കൾ സുധ, രതി, രേഖ, ഹരിശങ്കർ, പരേതയായ ഗീത.

ഹോട്ടലിൽ തീപിടുത്തം; തിരൂർ സ്വദേശിയുൾപ്പെടെ രണ്ട് പേർ മരണപ്പെട്ടു.

മണ്ണാർക്കാട് : മണ്ണാർക്കാട് നെല്ലിപ്പുഴയിലെ ഹിൽവ്യൂ ടവറിൽ തീപിടുത്തം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തിരൂർ തലക്കടത്തൂർ സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി വിളയൂർ സ്വദേശി പുഷ്പലത എന്നിവരാണ്

പാലക്കാട് ഹോട്ടലിൽ തീപിടിത്തം; സ്ത്രീയടക്കം രണ്ട് പേർ മരിച്ചു

പാലക്കാട്: ഹോട്ടലിലുണ്ടായ തീ പിടിത്തത്തിൽ രണ്ടുമരണം.പാലക്കാട് മണ്ണാർക്കാട് നെല്ലിപ്പുഴയിലെ ഹിൽവ്യൂ എന്ന നാലുനില ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. പുലർച്ചെ മൂന്നേകാലോടെയാണ് അപകടമുണ്ടായത്. താഴത്തെ

വീട്ടമ്മ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ; സഹോദരിയുടെ മക്കൾ കസ്റ്റഡിയിൽ

പാലക്കാട് ഒറ്റപ്പാലം: നഗരത്തിൽ വീട്ടമ്മയെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ആർഎസ് റോഡ് തെക്കേത്തൊടിയിൽ കദീജ മൻസിലിൽ കദീജ (63) ആണു മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് അറിയിച്ചു. കദീജയുടെ

ജിദ്ദയിൽ മലപ്പുറം സ്വദേശിയെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: മലയാളിയെ ജിദ്ദയിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കാണപ്പെട്ടു. മലപ്പുറം തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി മുജീബ് മേടാപ്പിലിനെ (48) ആണ് ഷറഫിയയിലെ സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷറഫിയ കേന്ദ്രീകരിച്ച് വാനിൽ

വേങ്ങരയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ചു

മലപ്പുറം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങര കുറ്റൂര്‍ നോര്‍ത്ത് കെ. എം. എച്. എസ് സ്‌കൂള്‍ ഹ്യുമാനിറ്റീസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി അനിക (17) യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പുറത്ത്

ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസിലാണ് പ്രതിയും ഭര്‍ത്താവുമായ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പോത്തന്‍കോട് തെറ്റിച്ചിറ

സാമൂഹിക മാധ്യമത്തിലെ ചാറ്റിങ്: എട്ടാംക്ലാസുകാരി ജീവനൊടുക്കി

മേല്‍പ്പറമ്പ്(കാസര്‍കോട്): ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന സഫ ഫാത്തിമയെ (13) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മേല്‍പ്പറമ്പിലെ കളനാട് വില്ലേജ് ഓഫീസിനടുത്ത് താമസിക്കുന്ന സയ്യിദ് മന്‍സൂര്‍

ഗുണ്ടകളെ പോലീസ് കണ്ടം വഴി ഓടിച്ചിട്ട് പിടിച്ചു

കോട്ടയം: കോട്ടയം ഗാന്ധിനഗറില്‍ വെച്ച് പൊലീസിനെ വെട്ടിച്ച് കടന്ന ഗുണ്ടകളെ ഓടിച്ചിട്ട് പിടിച്ചു. നിരവധി കേസുകളില്‍ പ്രതിയായ വെട്ടൂര്‍ക്കവല കെന്‍സ് സാബുവിനെയും കൂട്ടാളികളെയുമാണ് പൊലീസ് സാഹസിമായി ഓടിച്ചിട്ട് പിടിച്ചത്. അമ്പതില്‍ അധികം