Browsing Tag

Friends families brothers sisters Housewife doughter mother

ബിപി അങ്ങാടിയിൽ ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു ഇന്ന് രാവിലെ 11:25ഓടെ ആണ് അപകടം മൃതദേഹം തിരൂർ താലൂക്ക് ഹോസ്പിറ്റലിൽ മഞ്ചേരി അരീക്കോട്   സ്വദേശി വാസുദേവൻ നമ്പൂതിരിയുടെ മകൻ ഹരി നമ്പൂതിരി

അപൂര്‍വ രോഗമായ എസ്എംഎ ബാധിച്ച അഫ്ര മരിച്ചു

കണ്ണൂര്‍: പതിനായിരത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്എംഎ) ബാധിച്ച അഫ്ര(15) മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ റഫീഖിന്റെ മറിയുമ്മയുടെയും മകളാണ്. അഫ്രയുടെ സഹോദരന്‍

ഗള്‍ഫില്‍ നിന്ന് അവധിക്കെത്തി, തോണി മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം, 5 പേര്‍ രക്ഷപ്പെട്ടു

മലപ്പുറം: പൊന്നാനി പുഴയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു. 5 പേര്‍ രക്ഷപെട്ടു. ചേന്നര പെരുന്തിരുത്തി തെക്കെ കടവിന് സമീപത്താണ് പുഴയില്‍ തോണി മറിഞ്ഞത്. പുറത്തൂര്‍ മുട്ടന്നൂര്‍ സ്വദേശി സി പി മുസ്തഫയുടെ മകന്‍ ഷക്കീല്‍ (27 ) ആണ് മരണപ്പെട്ടത്.

വാഴപ്പുള്ളി സ്റ്റോഴ്സ് ഉടമ കുഞ്ഞി മുഹമ്മദ് അന്തരിച്ചു.

തിരൂരിലെ പ്രമുഖ സ്റ്റേഷനറി വ്യാപാര സ്ഥാപനമായിരുന്ന വാഴപ്പുള്ളി സ്റ്റോഴ്സ് (സിറ്റി ജംഗ്ഷൻ ) ഉടമ കുഞ്ഞി മുഹമ്മദ് അന്തരിച്ചു. മക്കൾ: ഡോ. അബ്ദുൽ ഗഫൂർ (ന്യൂറോ വിഭാഗം മെഡിക്കൽ കോളേജ്, കോഴിക്കോട്) സാബിർ (ഓട്ടോ ഗ്രിഡ് - പുത്തനത്താണി)

വിദ്യാര്‍ഥി കുളിക്കാനിറങ്ങവെ പുഴയില്‍ മുങ്ങിമരിച്ചു

മലപ്പുറം: കൂട്ടിലങ്ങാടിയില്‍ ബന്ധുവീട്ടില്‍ വിരുന്നെത്തിയ വിദ്യാര്‍ഥി കുളിക്കാനിറങ്ങവെ പുഴയില്‍ മുങ്ങിമരിച്ചു. നിലമ്പൂര്‍ ചന്തക്കുന്നിലെ തറയില്‍ ഇസ്മായില്‍ റഷീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിയാന്‍ (14) ആണ് കൂട്ടിലങ്ങാടി മുല്ലപ്പള്ളി

ഫൈസൽ പറവന്നൂർ മരണപ്പെട്ടു

കൽപകഞ്ചേരി: മാതൃഭൂമികൽപകഞ്ചേരി ലേഖകൻഫൈസൽ പറവന്നൂർ (44) നിര്യാതനായി.കിഴക്കേപ്പാറ പരേതനായ ആയപ്പള്ളി ഉമ്മറിൻ്റെ മകനാണ്. കൽപകഞ്ചേരി പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ്,കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസ് പി.ടി.എ

ഇരുനില വീട് ഇടിഞ്ഞു താഴ്ന്നു; ഉറങ്ങിക്കിടക്കുകയായിരുന്ന 13കാരൻ മരിച്ചു

കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് സൗത്തു പരുത്തിവേലിപ്പടിയിൽ ഇരുനിലവീട് ഇടിഞ്ഞുതാഴ്ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന പതിമൂന്നുകാരൻ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ആറാം ക്ലാസ് വിദ്യാർത്ഥിയായ ഹരിനാരായണൻ ആണ് മരിച്ചത്. കുട്ടിയെ പെരുമ്പാവൂർ

മനുഷ്യക്കടത്ത്; പാസ്റ്റര്‍ അറസ്റ്റില്‍

കോഴിക്കോട്: രാജസ്ഥാനില്‍ നിന്ന് മതിയായ രേഖകള്‍ ഇല്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടറായ പാസ്റ്റര്‍ അറസ്റ്റില്‍. ഇന്‍ഡിപെന്‍ഡന്റ് പെന്തക്കോസ്ത്

കാട്ടാനയുടെ ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണ മരണം

അട്ടപ്പാടി: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അട്ടപ്പാടി അഗളി പ്ലാമരം സ്വദേശിനി മല്ലീശ്വരിയാണ് ദാരുണമായി മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെ പ്രാഥമികാവശ്യത്തിന് വീടിനു

തലയിൽ തേങ്ങ വീണ് യുവതിക്ക് ദാരുണാന്ത്യം

ഒറ്റപ്പാലം: പാത്രം കഴുകുന്നതിനിടെ തലയിൽ തേങ്ങ വീണ് യുവതിക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശി രശ്മി(31)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. വീട്ടുമുറ്റത്ത് പാത്രം കഴുകുന്നതിനിടെയായിരുന്നു അപകടം. ഉടൻ