Fincat
Browsing Tag

Friends families brothers sisters Housewife doughter mother

പ്രഭാത നടത്തത്തിനിടെ ട്രയിൻ തട്ടി മരിച്ചു

തിരൂർ: പ്രഭാതസവാരിക്ക് പോകുന്നതിനിടെ യുവാവ് ട്രയിൻ തട്ടി മരിച്ചു. തിരൂർ പരന്നേക്കാട് തറമ്മൽ സുനിതയുടെ മകൻ അജിത് (19) ആണ് ഇന്ന് രാവിലെ ട്രെയിൻ തട്ടി മരണപ്പെട്ടത്

ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ജീവനക്കാരൻ ജീവനൊടുക്കി

തൃശ്ശൂര്‍: ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ജീവനക്കാരൻ കൂടി ജീവനൊടുക്കി. തൃപ്രയാർ സ്വദേശി സജീവൻ ആണ് ആത്മഹത്യ ചെയ്തത്. തൂങ്ങി മരിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക

സൈക്കിള്‍ സവാരിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ആനക്കര: സൈക്കിള്‍ സവാരിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു.കുമ്പിടി മേലേഴിയം ചന്ദ്രകാന്തത്തില്‍ രാമചന്ദ്രന്‍ നായരുടെ മകന്‍ ശ്രീജിത്ത് ( 41) ആണ് മരിച്ചത്.വെളളിയാഴ്ച്ച വൈക്കീട്ട് മാണൂരില്‍ വെച്ച് സൈക്കിള്‍ സവാരി നടത്തിനിടയില്‍ കുഴഞ്ഞു

സുനിഷയുടെ ആത്മഹത്യ; ഭർത്താവ് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

പയ്യന്നൂർ: പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യയിൽ ഭർത്താവ് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളൂരിലെ വീട്ടിൽ നിന്നാണ് പയ്യന്നൂർ പൊലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

റഫ്രിജറേറ്ററില്‍ നിന്ന് ഷോക്കേറ്റ് ഒന്നരവയസുകാരി മരിച്ചു

കോട്ടയം : വീട്ടില്‍ കളിക്കുന്നതിനിടെ ഒന്നരവയസുകാരി റഫ്രിജറേറ്ററില്‍ നിന്നും ഷോക്കേറ്റ് മരിച്ചു. കദളിക്കാട്ടിൽ അലൻ-ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മറിയം ആണ് മരിച്ചത്. വെമ്പള്ളിയിലെ അമ്മ വീട്ടിലായിരുന്നു. ഇവിടെ

കൽപറമ്പിൽ രേഷ്മാസിൽ പി എൻ രാഘവൻ അന്തരിച്ചു

തിരൂർ: തൃക്കണ്ടിയൂർ കൽപറമ്പിൽ രേഷ്മാസിൽ പി എൻ രാഘവൻ ( ബി എസ് എൻഎൽ റിട്ട. 74) അന്തരിച്ചു. ഭാര്യ: എൻ ജി സുധ മക്കൾ: ആർ രഞ്ജിത് (ദേശാഭിമാനി സ്പോർട്സ് ഡെസ്ക് ), രേഷ്മ, പരേതനായ രാജീവ് മരുമക്കൾ: രജി ആർ നായർ (മാതൃഭൂമി, സബ് എഡിറ്റർ,

കുറുപ്പം വീട്ടിൽ മാധവി നിര്യാതയായി

മംഗലം : പെരുന്തിരുത്തി സ്വദേശി പരേതനായ കുറുപ്പം വീട്ടിൽ കൃഷ്ണൻെറ ഭാര്യ മാധവി (87) നിര്യാതയായി. മക്കൾ കൗസല്യ,ശാന്ത,ഭാനുമതി,രാജൻ.മരുമക്കൾ വേലായുധൻ ,മോഹനൻ,സത്യൻ

ടിക്കറ്റെടുക്കാത്തതിന് ഇറക്കിവിട്ട ദേഷ്യത്തിന് കെ എസ് ആർ ടി സി ബസിന് കല്ലെറിഞ്ഞ പ്രതിയെ പിടികൂടി

കൽപകഞ്ചേരി: പുത്തനത്താണിയിൽ ടിക്കറ്റെടുക്കാത്തതിന് ഇറക്കിവിട്ട ദേഷ്യത്തിന് കെ എസ് ആർ ടി സി ബസിന് കല്ലെറിഞ്ഞ പ്രതിയെ കല്ലിങ്ങൽ അങ്ങാടിയിൽ നിന്നും കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.കൽപകഞ്ചേരി കല്ലിങ്ങൽ മണ്ണാരത്തൊടി റാഫി (30)യെയാണ് അറസ്റ്റ്

റാസൽഖൈമയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

ഷാർജ: റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ രണ്ടു പേർ മരിച്ചു. കോഴിക്കോട് തട്ടോലിക്കര സ്വദേശി കലിയത്ത് ശിവദാസ് (48), പുതിയങ്ങാടി സ്വദേശി നജ്മ മൻസിലിൽ ഫിറോസ് പള്ളിക്കണ്ടി (46) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി