Fincat
Browsing Tag

Friends families brothers sisters Housewife doughter mother

കണ്ടാത്ത് ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

തിരൂർ നടുവിലങ്ങാടി ആനപ്പടിയിൽ താമസിക്കുന്ന പരേതനായ കടവത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ കണ്ടാത്ത് ഫാത്തിമ ഹജ്ജുമ്മ (77)മരണപെട്ടു. മക്കൾ : ഹംസു ഹാജി, കുഞ്ഞിമൊയ്‌ദീൻ, ബാവ, സിദ്ധീഖ്, അഷ്‌റഫ്‌, മുസ്തഫ, യൂസുഫ്, ഹസീന, ആരിഫ,

അലചംപാട്ട് സെയ്തലവി നിര്യാതനായി

നടുവിലങ്ങാടി അലചംപാട്ട് സെയ്തലവി (70) മരണപ്പെട്ടു. ഖബറടക്കം രാവിലെ 10 മണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ ഷാജി, ലൈല. മരുമക്കൾ മുഹമ്മദ് കാസിം, ഫസീല

പുക്ലാശേരി സൈതാലി ഹാജി നിര്യാതനായി

താനാളൂർ: കോട്ട്വാല പിടികക്ക് സമിപംപുക്ലാശേരി സൈതാലി ഹാജി എന്ന ബാവ (70) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സൈതു മുഹമ്മദ് ( ദുബായ്)സുമയ്യ, ഷാഹിദ, ഷമീമ മരുമക്കൾ! : ഹനിഫ , സിറാജ്' (ഇരുവരും ഖത്തർ )നാസർ (യു.എ.ഇ) ജസീല (പൊന്മുണ്ടം)

നിയന്ത്രണം വിട്ട കാറിടിച്ച് സ്ക്കൂട്ടർ യാത്രികൻ മരിച്ചു.

എടപ്പാൾ: സംസ്ഥാന പാതയിൽ കണ്ടനകത്ത് നിയന്ത്രണം വിട്ട കാറിടിച്ച് എരുമപെട്ടി സ്വദേശിയായ സ്ക്കൂട്ടർ യാത്രികൻ മരിച്ചു. തൃശൂർ എരുമപെട്ടി തയ്യൂർ തലപ്പിള്ളി സ്വദേശി കുന്നത്ത് പുരക്കൽ ധർമ്മചന്ദ്രൻ(50) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം

സൂര്യഗായത്രിയുടെ ശരീരത്തില്‍ 34 മുറിവുകൾ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ അഭ്യർത്ഥന നിരസിച്ചതിന് യുവാവ് കുത്തിക്കൊന്ന സൂര്യഗായത്രിയുടെ ശരീരത്തില്‍ 34 മുറിവുകൾ. ഇൻക്വസ്റ്റിലാണ് മുറിവുകൾ വ്യക്തമായത്. പ്രതി അരുണിനെതിരെ പല സ്റ്റഷനുകളിലായി നിരവധി കേസുകൾ ഉണ്ടന്ന് പൊലീസ്

പോക്സോ കേസിൽ തെറ്റായി പ്രതി ചേർത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ തെറ്റായി പ്രതിചേർക്കപ്പെട്ടത് വഴി തെന്നല സ്വദേശി ശ്രീനാഥിന് (18) ജയിലിൽ കിടക്കേണ്ടി വന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

സുപ്രീം കോടതിയിൽ ഒമ്പത് പുതിയ ജഡ്ജിമാർ ചുമതലയേറ്റു; മൂന്നു വനിതാ ജഡ്ജിമാരും

ന്യൂഡൽഹി: സുപ്രീം കോടതിയുടെ പുതിയ ഒന്‍പത് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ. വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ

നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തകര്‍ന്നു; എം.എല്‍.എയുടെ മകനുള്‍പ്പെടെ ഏഴു പേര്‍…

ബംഗളൂരുവില്‍ കാര്‍ അപകടത്തില്‍ എം.എല്‍.എയുടെ മകനുള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. തമിഴ്നാട്ടിലെ ഡി.എം.കെ എം.എല്‍.എ വൈ. പ്രകാശിന്റെ മകന്‍ കരുണ സാഗര്‍, ഭാര്യ ബിന്ദു എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന

സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

താനൂർ: താനൂരിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. താനൂർ വടക്കയിൽ സുഹൈൽ (19) ആണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. താനൂർ ജംഗ്ഷനിൽ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം.താനൂർ ജംഗ്ഷനിൽ ലോറി

ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി, 2 പേർക്ക് പരിക്ക്

വെന്നിയൂർ:ദേശീയ പാത കൊടിമരത്തിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച ശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ അനിൽ, ബസ് സ്റ്റോപ്പിൽ ഇരുന്ന ചന്ദ്രൻ എന്നിവർക്ക് പരിക്കേറ്റു. ഇരുവരും കൊടിമരം