കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു
ആലപ്പുഴ: ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബാപ്പു വൈദ്യർ ജംഗ്ഷൻ ഭാഗത്ത് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. എറണാകുളം സ്വദേശികളായ ബാബു (40), സുനിൽ കുമാർ (40) മരിച്ചത്.
പരുക്കേറ്റ രണ്ടു പേർ അതീവ!-->!-->!-->!-->!-->!-->!-->…
