Fincat
Browsing Tag

Friends families brothers sisters Housewife doughter mother

വെട്ടത്തിന് അഭിമാനമായി ദേവിക

തിരൂർ :വെട്ടം വാക്കാട് പടിയത്തെ പാറമ്മൽ വിനോദിന്റെയും ഷിജയുടെയും മകൾ ദേവികയുടെ മുടി ദാനം നാട്ടിന് അഭിമാനമായി. കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപെട്ട ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനായി തന്റെ മുടി ദാനം ചെയ്താണ് ഇ ഏഴു വയസ്സുകാരി

പതിനാറുകാരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

വയനാട്: മേപ്പാടി പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മേപ്പാടി തിനപുരം സ്വദേശി ബൈജു (33) വിനെയാണ് ബലാത്സംഗ കുറ്റം ചുമത്തിയും, പോക്‌സോ നിയമത്തിന്‍റെ വിവിധ വകുപ്പുകള്‍ ചുമത്തിയും മേപ്പാടി പൊലീസ്

ഈ വർഷവും ശ്രീകൃഷ്ണ ജയന്തി വീടുകളിലും ക്ഷേത്രങ്ങളിലും ആഘോഷിക്കും.

നാളെ ശ്രീകൃഷ്ണ ജയന്തി:ആഘോഷങ്ങൾ വീടുകളിലും ക്ഷേത്രങ്ങളിലും ഒതുങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ ഇത്തവണയും വീടുകളിലും ക്ഷേത്രങ്ങളിലുമായി ഒതുങ്ങും.ഘോഷയാത്രകൾ ഒഴിവാക്കി വീടുകളിൽ ഉണ്ണികണ്ണൻ മാരെയും രാധികമാരെയും ഒരുക്കിയും മധുരം വിതരണം

നാട്ടുവെളിച്ചം വായനശാല ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

തിരൂർ: അന്നാരയിലെ നാട്ടുവെളിച്ചം വായനശാല എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പൂങ്ങോട്ടുകുളം ഗ്രാൻഡ് പാലസ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന സ്നേഹോപഹാരം 2021 എന്ന പരിപാടി പി

ഡോ: അഹ്സാനയെ ശിഹാബ് തങ്ങൾ ആശുപത്രി ഭരണ സമിതി ആദരിച്ചു.

തിരൂർ: എം ബി ബി എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി മീനടത്തൂർ ഗ്രാമത്തിന് അഭിമാനമായ ഡോ: അഹ്സാനയെ തിരൂർ ശിഹാബ് തങ്ങൾ ആശുപത്രി ഭരണ സമിതി ആദരിച്ചു. ടീം തിരൂർ ഖത്തർ ചാപ്റ്റർ ചെയർമാനും റീജൻസി ഗ്രൂപ്പ് ഖത്തർ റീജണൽ ഡയറക്ടറുമായ ചിറക്കൽ

ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് അബ്‌ദുൽ ഷുക്കൂർ കൊല്ലപ്പെട്ടിട്ട് 2 വർഷം

പുലാമന്തോൾ: കോടികളുടെ ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് വടക്കൻ പാലൂർ സ്വദേശി മേലേപീടിയേക്കൽ അബ്‌ദുൽ ഷുക്കൂർ (25) കൊല്ലപ്പെട്ടിട്ട് ഇന്നലെ 2 വർഷം പിന്നിട്ടെങ്കിലും നാട്ടുകാർക്കും അന്വേഷണ സംഘത്തിനും ഉത്തരം കിട്ടാതെ ഒട്ടേറെ ചോദ്യങ്ങൾ

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.83 ശതമാനം 3,199 പേര്‍ക്ക് വൈറസ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,119 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 39 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 30,735 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,083 പേര്‍ മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 ഓഗസ്റ്റ് 28) 18.83 ശതമാനം കോവിഡ്

കാൽ വഴുതി കുളത്തിൽ വീണ് 13 വയസുകാരൻ മരിച്ചു.

നിലമ്പൂർ: കളരിക്കുന്ന് ഷറഫുദ്ധീന്റെ മകൻ ഷഹൽ (13 ) ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയിൽ കാൽ തെന്നി കുളത്തിൽ വീഴുക ആയിരുന്നുവെന്നാണ് വിവരം. ഉടൻ ഫയർഫോഴ്സ്, നാട്ടുകാർ, സിവിൽ ഡിഫെൻസ് അംഗങ്ങളും പോലീസ് എന്നിവർ എത്തി

നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

കൊച്ചി: പ്രമുഖ പാചക വിദഗ്‌ദ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. കാഴ്‌ച,

കഴുത്തില്‍ കയര്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: അയല്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് സ്വദേശി മച്ചിങ്ങല്‍ ഫൈസല്‍ നാസറിന്റെ മകന്‍ മുഹമ്മദ് റാഫിഖാണ് (10) മരണപ്പെട്ടത്. കുട്ടിയെ നിലമ്പൂര്‍ ഗവ.