Fincat
Browsing Tag

Friends families brothers sisters Housewife doughter mother

മുല്ലമടക്കൽ താജുദ്ദീൻ അന്തരിച്ചു

തിരൂർ: കോട്ട് സ്വദേശിയും തെക്കുമുറിയിലെ താമസക്കാരനുമായ മുല്ലമടക്കൽ താജുദ്ദീൻ (50) അന്തരിച്ചു. പിതാവ്: മൊയ്തീൻ കുട്ടി . മാതാവ്: ഫാത്തിമ. ഭാര്യ: ഷബ്ന. മക്കൾ: ഷബാന, യുനൈസ്, ഫിദ

കുരങ്ങനെ പിന്തുടർന്ന് കാട്ടിലേക്ക് കയറിയ 15കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്താനായില്ല

മലപ്പുറം: നാട്ടിലെത്തിയ കുരങ്ങിനെ പിൻതുടർന്ന് കാടിനുള്ളിലേക്ക് കയറി പോയ ഭിന്നശേഷിക്കാരനായ 15കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്തിയില്ല. ഈ കൗമാരക്കാരന് വേണ്ടി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. അരീക്കോട് വെറ്റിലപാറയിൽ നിന്നാണ് 15കാരൻ

മലപ്പുറം ജില്ലയില്‍ വിതരണം ചെയ്തത് 20 ലക്ഷത്തിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിൻ

ജില്ലയില്‍ വിതരണം ചെയ്ത കോവിഡ് പ്രതിരോധ വാക്സിന്‍ ഡോസുകള്‍ 20 ലക്ഷം പിന്നിട്ടു. വാക്സിന്‍ വിതരണം ഊര്‍ജിതമായി പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതുവരെ 20,09,849 ഡോസ് കോവിഡ് പ്രതിരോധ വാക്സിനുകളാണ് വിതരണം

മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വ​തി പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ കൂ​ട്ടാ​ളി​ക​ളെ തേ​ടി…

കോ​ഴി​ക്കോ​ട്: ന​ഗ​ര​പ​രി​ധി​യി​ലെ ഫ്ലാ​റ്റി​ൽ​നി​ന്ന്​ മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വ​തി പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ കൂ​ട്ടാ​ളി​ക​ളെ തേ​ടി അ​ന്വേ​ഷ​ണ​സം​ഘം. തി​ങ്ക​ളാ​ഴ്ച മാ​ങ്കാ​വി​ലെ ഫ്ലാ​റ്റി​ല്‍നി​ന്ന് 25 ഗ്രാം

പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

വാഴക്കുളം: വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. യുവതിയുടെ പരാതിയെ തുടർന്ന് ആലുവ ദേശത്തെ ബാങ്ക് ഉദ്യോഗസ്ഥനായ 28-കാരനെ വാഴക്കുളം പോലീസ് പിടികൂടി. മൂവാറ്റുപുഴ ഫസ്റ്റ്

അമ്മാറമത്ത് മൈമൂന നിര്യാതരായി

തിരൂർ: നടുവിലങ്ങാടി സ്വദേശിയും ഇപ്പോൾ പെരുവഴിയമ്പലം താമക്കാരനുമായ പരേതനായ പറമ്പിൽ താഴത്ത് കുഞ്ഞാറു എന്നവരുടെ ഭാര്യ അമ്മാറമത്ത് മൈമൂന (61) മരണപെട്ടു. മക്കൾ:- ഷൗക്കത്ത്, മുഹമ്മദ് റിയാസ്, നസീമ, നജിമ സഹോദരങ്ങൾ :-മജീദ്, കോയ, സുബൈർ

പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന്‍റെ വിലയാണ് വർധിപ്പിച്ചത്. സിലിണ്ടറൊന്നിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ രാജ്യത്തെ ഗാർഹിക പാചകവാതക സിലിണ്ടറിന്‍റെ വില 866 രൂപ 50 പൈസയായി വർധിച്ചു. അതേസമയം,

ഇന്ന് ചിങ്ങം ഒന്ന്. മലയാളികൾക്ക് പുതുവർഷ പുലരി

ഇന്ന് ചിങ്ങം ഒന്ന്. മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കൊറോണ മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ

പുഴയില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരന്‍ മുങ്ങിമരിച്ചു

കോഴിക്കോട്: താമരശ്ശേരി അണ്ടോണയില്‍ പതിനാറുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു. അണ്ടോണ അരേറ്റക്കുന്നുമ്മല്‍ നിസാറിന്റെ മകന്‍ മുഹമ്മദ് മിന്‍ഹാജ് (16) ആണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. പുഴയില്‍ വെള്ളം കുറഞ്ഞ ഭാഗത്ത്