ഗാന്ധി ജയന്തി വാരാഘോഷം : ജില്ലാതല ക്വിസ് മത്സരത്തില്‍ മുഹമ്മദ് ഷഹീമിനും പ്രബിന്‍ പ്രകാശിനും ഒന്നാം…
ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി, കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി 'ബാപ്പുജി എന്ന വിസ്മയം' എന്ന പേരില്‍ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു.…