ഗാസയെ നശിപ്പിക്കാൻ ഇസ്രയേലിന് എഐ സഹായം വരെ നൽകി; മൈക്രോസോഫ്റ്റിനെതിരെ നിയമനടപടിക്ക് സംഘടനകൾ
ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലകൾക്ക് സഹായവും പിന്തുണയും നൽകുന്നുവെന്ന് ആരോപിച്ച് ടെക് ഭീമനായ മൈക്രോസോഫ്റ്റിന് ആഗോള നിയമ, മനുഷ്യാവകാശ സംഘടനകളുടെ കത്ത്. പലസ്തീൻ ജനതയുടെ മാനുഷിക അവകാശങ്ങളെ ഇല്ലാതാക്കുന്ന എല്ലാവിധ സഹായങ്ങളും…
