ദോഹയിലെ ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംയുക്ത പ്രതിരോധ സംവിധാനം ശക്തമാക്കാൻ ഒരുങ്ങി ജി.സി.സി
ദോഹ: ദോഹയിലെ ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംയുക്ത പ്രതിരോധ സംവിധാനം ശക്തമാക്കാൻ ഒരുങ്ങി ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) രാഷ്ട്രങ്ങൾ. വ്യാഴാഴ്ച ദോഹയിൽ ചേർന്ന ജി.സി.സി സംയുക്ത പ്രതിരോധ സമിതിയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.…